Home
Mobile

6000 രൂപയില്‍ താഴെ വിലവരുന്ന 10 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍!!

By Bijesh

സ്മാര്‍ട്‌ഫോണ്‍ വിപണിയെ പൊതുവില്‍ മൂന്നായി തിരിക്കാം. ഉയര്‍ന്ന ശ്രേണിയില്‍ പെട്ടവ, ഇടത്തരം, താഴ്ന്നത് എന്നിങ്ങനെ. ഇതില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ താഴ്ന്നതും ഇടത്തരം ശ്രേണിയില്‍ പെട്ടതുമായ ഫോണുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.

അതുകൊണ്ടുതന്നെ വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സൗജര്യങ്ങളുള്ളതും വില കുറഞ്ഞതുമായ ഹാന്‍ഡ്‌സെറ്റുകള്‍ എത്തിക്കുന്നുണ്ട്. അതില്‍ മിക്കവയും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളാണുതാനും.

കുറഞ്ഞ വിലയില്‍ ലഭ്യമാവുമെന്നതും ഉപയോഗിക്കാനുള്ള സൗകര്യവും മറ്റു ഫീച്ചറുകളുമൊക്കെയാണ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പ്രചാരം നേടിക്കൊടുത്തത്. ആന്‍ഡ്രോയ്ഡിന്റെ ലഭ്യമായ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഒ.എസുള്ള നിരവധി താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ അടുത്തിടെ വിപണിയില്‍ എത്തുകയുണ്ടായി.

അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 6000 രൂപയില്‍ താഴെ വിലവരുന്ന 10 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

സെല്‍കോണ്‍ A35K കാംപസ്

സെല്‍കോണ്‍ A35K കാംപസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz പ്രൊസസര്‍
3.2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1400 mAh ബാറ്ററി

 

ലാവ ഐറിസ് 310 സ്‌റ്റൈല്‍

ലാവ ഐറിസ് 310 സ്‌റ്റൈല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ A1 പ്ലസ് സൂപ്പര്‍

കാര്‍ബണ്‍ A1 പ്ലസ് സൂപ്പര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
3 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1250 mAh ബാറ്ററി

 

മാക്‌സ് MSD7 സ്മാര്‍ടി AXD21

മാക്‌സ് MSD7 സ്മാര്‍ടി AXD21

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1450 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A12 സ്റ്റാര്‍

കാര്‍ബണ്‍ സ്മാര്‍ട് A12 സ്റ്റാര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A11 സ്റ്റാര്‍

കാര്‍ബണ്‍ സ്മാര്‍ട് A11 സ്റ്റാര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ A14

കാര്‍ബണ്‍ A14

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം S99

കാര്‍ബണ്‍ ടൈറ്റാനിയം S99

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A069

മൈക്രോമാക്‌സ് ബോള്‍ട് A069

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

കാര്‍ബണ്‍ A40

കാര്‍ബണ്‍ A40

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1700 mAh ബാറ്ററി

 

Best Mobiles in India

English summary
Top 10 Cheapest Android KitKat Smartphones To Buy Below Rs 6,000, Top 10 Cheapest Android KitKat Smartphones, Android KitKat smartphones less than Rs 6000, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X