Home
Mobile

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സപ്പോര്‍ട് ചെയ്യുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ലോഞ്ച് മാസങ്ങളായെങ്കിലും അടുത്തകാലം വരെ ഇടത്തരം, താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളില്‍ കിറ്റ്കാറ്റ് അധികം കണ്ടിരുന്നില്ല. പകരം തൊട്ടു മുന്‍പത്തെ വേര്‍ഷനായ ജെല്ലിബീനായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. പുതിയതായി ലോഞ്ച് ചെയ്ത ഒരുപിടി ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. മോട്ടറോള മോട്ടോ ജിയുടെ വരവോടെയാണ് താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളില്‍ കൂടി കിറ്റ്കാറ്റ് വ്യാപിക്കാന്‍ തുടങ്ങിയത്.

പിന്നീട് മോട്ടോ E, മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ്, ഇന്ന് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട മൈക്രോമാക്‌സ് കാന്‍വാസ് എന്‍ഗേജ് തുടങ്ങിയ ഫോണുകളിലെല്ലാം ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ആണ് ഉള്ളത്. കൂടാതെ നേരത്തെ ലോഞ്ച് ചെയ്ത പല ഫോണുകളിലും അപ്‌ഡേറ്റ് ലഭ്യമാവുകയും ചെയ്തു.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സപ്പോര്‍ട് ചെയ്യുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

വില: 6,999 രൂപ

4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1980 mAh ബാറ്ററി

 

#2

#2

വില: 7190 രൂപ

4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

#3

#3

വില: 15,349 രൂപ

4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2540 mAh ബാറ്ററി

 

#4

#4

വില: 6,199 രൂപ

4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1500 mAh ബാറ്ററി

 

#5

#5

വില: 6,899 രൂപ

4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ് (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ലഭ്യം)
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1700 mAh ബാറ്ററി

 

#6

#6

വില: 7999 രൂപ

5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, NFC
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

#7

#7

വില: 13,420 രൂപ

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

#8

#8

വില: 16,990 രൂപ

5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2050 mAh ബാറ്ററി

 

#9

#9

വില: 12,499 രൂപ

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി റാം
2070 mAh ബാറ്ററി

 

#10

#10

വില: 11,101 രൂപ

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ (കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യാം)
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X