10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 10 ആന്‍ഡ്രോയ്ഡ് ഫോണുകള്‍
oi
-Vivek
By Vivek Kr
<ul id="pagination-digg"><li class="next"><a href="/mobile/top-10-cheapest-android-phone-in-india-below-rs-10000-for-january-2013ട-2.html">Next »</a></li></ul>

വിന്‍ഡോസ് ഫോണ്‍ 8 മത്സരത്തിനെത്തിയിട്ടും ആന്‍ഡ്രോയ്ഡ് വിപണിയ്ക്ക് ഒരു തട്ടുകേടും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. 2013ന്റെ തുടക്കത്തില്‍ രംഗത്ത് വന്ന ചില ഫോണുകള്‍ ഡ്യുവല്‍ കോര്‍ പ്രൊസസ്സറും, ആന്‍ഡ്രോയ്ഡ് ഐസിഎസ് ഓഎസുമായാണ് എത്തിയത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇവയുടെ വിലയാണ്. 10,000 രൂപയില്‍ താഴെയാണ് ഈ മികച്ച ഫോണുകളുടെ വില. ഗിസ്ബോട്ട് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ 10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 10 ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. സാംസങ്ങിന്റെ ഗാലക്സി മ്യൂസിക്, സോണി എക്സ്പീരിയ ടിപ്പോ അടക്കമുള്ള മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയം. ഏതായാലും ഈ വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പദ്ധതിയുള്ളവര്‍ക്ക് തികച്ചും ഉപകാരപ്രദമായിരിയ്ക്കും ഈ പോസ്റ്റ്. അടുത്ത പേജ് മുതല്‍ ആ ഫോണുകള്‍ പരിചയപ്പെടാം.
<ul id="pagination-digg"><li class="next"><a href="/mobile/top-10-cheapest-android-phone-in-india-below-rs-10000-for-january-2013ട-2.html">Next »</a></li></ul>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications