6,000 രൂപയ്ക്ക് താഴെയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍....!

Written By:

സ്മാര്‍ട്ട്‌ഫോണിന്റെ വളരെ വേഗത്തില്‍ കുതിച്ചുയരുന്ന വിപണികളിലൊന്നായ ഇന്‍ഡ്യ മാറിക്കഴിഞ്ഞു. ലോകത്തെ എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും വളക്കൂറുളള മണ്ണാണ് ഇപ്പോള്‍ ഇന്‍ഡ്യ. സാംസഗ്, സോണി, എച്ച്ടിസി, എല്‍ജി തുടങ്ങിയ വിദേശ കമ്പനികള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ അവരുടെ ഹാന്‍ഡ്‌സെറ്റുകള്‍ അടിക്കടി എത്തിക്കുന്നുണ്ട്, മാത്രമല്ല മൈക്രോമാക്‌സ്, ഇന്‍ടക്‌സ്, ലാവാ, കാര്‍ബണ്‍ തുടങ്ങിയ സ്വദേശ കമ്പനികള്‍ ലോ ബഡ്ജറ്റ് ഹാന്‍ഡ്‌സെറ്റുകളിറക്കി ഇവര്‍ക്ക് കടുത്ത പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.
ഇതിനാല്‍ 6,000 രൂപയ്ക്ക് താഴെ ആയിരകണക്കിന് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 10 സ്മാര്‍ട്ട്‌ഫോണുകളാണ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. അതായത് ഇപ്പോള്‍ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില - 5,999 രൂപ
സവിശേഷതകള്‍
Dual Sim (WCDMA + GSM)
Android v4.3 OS
8 MP Primary Camera
1.6 MP Secondary Camera

വില - 2,899 രൂപ
സവിശേഷതകള്‍
4.4.2 Kitkat
(GSM)+(3G GSM)
1GB RAM
Quad-Core Phone

വില - 5,000 രൂപ
സവിശേഷതകള്‍
Android v4.4 (KitKat)
3.50 inch 320x480 px
Dual Core 1300 MHz
2.00 MP Primary Camera

1.2 GHz dual core processor
512 mb RAM
3 megapixel primary camera
4 GB internal memory

വില - 8,500 രൂപ
സവിശേഷതകള്‍
Android v4.1.2 (Jelly Bean)
4.00 inch 480x800 px
Dual Core 1000 MHz
3.00 MP Primary Camera

വില - 9,300 രൂപ
സവിശേഷതകള്‍
Android v4.1.2 (Jelly Bean)
4.00 inch 480x800 px
Dual Core 1000 MHz
3.00 MP Primary Camera

വില - 5,000 രൂപ
സവിശേഷതകള്‍
Android v4.0.3 (Ice Cream Sandwich)
4.50 inch 480x854 px
Dual Core 1000 MHz
2.00 MP Primary Camera

വില - 4,499 രൂപ
സവിശേഷതകള്‍
Android v4.2 (Jelly Bean)
3.50 Inch, 320x480 px display, TFT
Dual core 1200 MHz processor
1.30 MP Primary Camera, 0.30 MP Secondary
Dual SIM, 3G, WiFi
512 MB Internal Memory, Expandable up to 32 GB
256 MB RAM

വില - 4,590 രൂപ
സവിശേഷതകള്‍
Android v4.2 (Jelly Bean)
3.5 Inch, 320x480 px display, TFT
Dual core 1200 MHz processor
3.2 MP Primary Camera, 0.3 MP Secondary
512 MB Internal Memory, Expandable up to 32 GB

വില - 4,299 രൂപ
സവിശേഷതകള്‍
Android v4.1 (Jelly Bean)
3.5 Inch, 320x480 px display, TFT
Dual core 1000 MHz processor
1.3 MP Primary Camera, 0.3 MP Secondary
512 MB Internal Memory, Expandable up to 32 GB
512 MB RAM

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot