5000 രൂപയില്‍ താഴെ വിലവരുന്ന 10 നോകിയ ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകള്‍!!!

  By Bijesh
  |

  ഇന്ത്യക്കാര്‍ക്ക് എന്നും നോക്കിയയോട് പ്രിയം കൂടുതലാണ്. ഒരു പക്ഷേ നമ്മളെയൊക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് നോക്കിയയാണ് എന്നുള്ളതുകൊണ്ടായിരിക്കും ഇത്. പണ്ടത്തെ പ്രതാപത്തിന്റെ നിഴലാണ് ഇന്നെങ്കിലും ഉപഭോക്താക്കളുടെ മനസ് കൃത്യമായി ഇന്നും നോക്കിയയ്ക്കറിയാം.

  ഒരു ശരാശരി ഇന്ത്യക്കാരന്‍ സ്മാര്‍ട്‌ഫോണിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വരിക വിലയാണ്. കുറഞ്ഞ വിലയില്‍ പരമാവധി സൗകര്യങ്ങള്‍ ലഭിക്കുന്ന ഒരു ഫോണായിരിക്കണം വേണ്ടത്. പിന്നെ നമ്മുടെ വീക്‌നെസ് ഡ്യുവല്‍ സിം ആണ്.

  നോകിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

  ഔദ്യോഗിക ആവശ്യത്തിനും വ്യക്തിപരമായ ആവശ്യത്തിനും വേറെ വേറെ സിംകാര്‍ഡ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് ഇരട്ടസിം സംവിധാനം ഏറെ പ്രധാനപ്പെട്ടതുമാണ്. ഈ തിരിച്ചറിവാണ് മിക്ക കമ്പനികളെയും ഡ്യുവല്‍ സിം ഫോണുമായി ഇന്ത്യയിലേക്കു വരാന്‍ പ്രേരിപ്പിക്കുന്നതും.

   

  ഈ രണ്ട് ഗുണങ്ങളും ഒരുമിപ്പിച്ചുകൊണ്ട് ഏറ്റവും കൂടതല്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത് നോക്കിയതന്നെയാണ്. അതുകൊണ്ടുതന്നെ നോകിയയുടെ 5000 രൂപയില്‍ താഴെ വിലവരുന്ന 10 ഡ്യുവല്‍ സിം ഫോണുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. കണ്ടുനോക്കു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  നോകിയ 108

  വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
  1.8 Inch Display
  4 MB RAM
  Dual SIM
  0.3 MP Camera
  Bluetooth
  Stereo FM Radio
  32 GB Expandable Memory
  950 MAh Battery

   

  നോകിയ 107

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  1.8 Inch Display
  4 MB RAM
  RGB Stripe
  Dual SIM
  FM Radio
  16 GB Expandable Memory
  1020 MAh Battery

   

  നോകിയ 208

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  2.4 Inch Display
  Dual SIM
  1.3 MP Camera
  Java Games And Apps
  Support FM Radio 3G FM Radio Recording
  1020 MAh Battery

   

  നേകിയ 206

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  2.4inch QVGA Display
  Dual SIM Support
  1.3MP Camera
  64MB On-Board Storage
  MicroSD Card Slot
  40 Free EA Games
  New Nokia SLAM File Sharing Service
  Voice Guided Camera For Portrait Shots
  1110 MAh Battery

   

  നോകിയ ആശ 210

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
  2.4inch QVGA Display
  Dual SIM Support
  QWERTY Keypad
  Dedicated Whatsapp Key
  64MB On-Board Storage
  MicroSD Card Slot
  New Nokia SLAM File Sharing Service
  2 MP Camera
  1200 MAh Battery

   

  നോകിയ ആശ 501

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  3.0 Inch Display
  1GHz Processor
  3.2MP Camera
  Nokia Asha Software Platform
  Wifi
  1200 MAh Battery

   

  നോകിയ 301

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  2.4 Inch Display
  Dual SIM
  3MP Camera
  Java Games And Apps Support
  Stereo FM Radio
  3G
  FM Radio Recording
  1200 MAh Battery

   

  നോകിയ ആശ 310

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  3.0 Inch Touchscreen Display
  Dual SIM
  Swipe UI
  2MP Camera
  Java Games And Apps Support
  WiFi
  Stereo FM Radio
  FM Radio recording
  1110 MAh Battery

   

  നോകിയ 114

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  1.8-inch LCD Screen
  Expandable Storage Capacity of 32 GB
  0.3 MP Primary Camera
  GPRS and EDGE Enabled
  Dual SIM (GSM + GSM)
  Alphanumeric Keypad
  FM Radio with Recording
  Li-Ion, 1020 mAh Battery

   

  നോകിയ ആശ 305

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  3-inch LCD Resistive Touchscreen
  2 MP Primary Camera
  GPRS Enabled
  FM Radio
  Dual SIM (GSM + GSM)
  Expandable Storage Capacity of 32 GB
  Li-Ion,
  1110 mAh Battery

   

  നോകിയ ആശ 205

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
  2.4-inch LCD Screen
  Expandable Storage Capacity of 32 GB
  Dual Standby SIM (GSM + GSM)
  GPRS and EDGE Enabled
  0.3 MP Primary Camera
  QWERTY Keypad
  FM Radio with Recording
  Li-Ion,
  1020 mAh Battery

   

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  5000 രൂപയില്‍ താഴെ വിലവരുന്ന 10 നോകിയ ഡ്യുവല്‍ സിം മൊബൈല്‍ ഫോണുകള്‍!!!

  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more