ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 10 ചൈനീസ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍

By Bijesh
|

ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ഫോണുകളുടെ ബഹളമായിരുന്നു. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളുടെ സൗകര്യങ്ങള്‍ ലഭ്യമാവുന്നു എന്നതായിരുന്നു ചൈനീസ് ഫോണുകളുടെ തള്ളിക്കയറ്റത്തിനു കാരണം.

എന്നാല്‍ പിന്നീട് മൈക്രോമാക്‌സ് പോലുള്ള ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കിത്തുടങ്ങിയതോടെ ചൈനീസ് ഫോണുകള്‍ക്ക് പ്രിയം കുറഞ്ഞു. എങ്കിലും നിരവധി ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ അവസരം മുതലാക്കി ഇന്ത്യയില്‍ സ്വാധീനമുറപ്പിച്ചു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇപ്പോഴും വിലക്കുറവോടെ നിരവധി ചൈനീസ് ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങുന്നുണ്ട്. ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഇറങ്ങിയ വിവിധ ശ്രേണികളില്‍ പെട്ട ഏതാനും ചൈനീസ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഒന്നു പരിചയപ്പെടാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ജിയോണി P2

ജിയോണി P2

4 ഇഞ്ച് ഡിസ്‌പ്ലെ
1.3 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് 6572 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
5 എം.പി. പ്രൈമറി കാമറ
VGA സെക്കന്‍ഡറി കാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി, എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 4 ജി.ബി. വികസിപ്പിക്കാം
1700 mAh ബാറ്ററി

 

ZTE ഗ്രാന്‍ഡ് X ക്വാഡ് ലൈറ്റ്

ZTE ഗ്രാന്‍ഡ് X ക്വാഡ് ലൈറ്റ്

5 ഇഞ്ച് qHD ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി
3ജി, വൈ-ഫൈ, ബ്ലുടൂത്ത്്, ജി.പി.എസ്.
5 എം.പി. പ്രൈമറി കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
2500 mAh ബാറ്ററി

 

സിയോമി Mi-2

സിയോമി Mi-2

4.3 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

1280-720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ APQ 8064 പ്രൊസസര്‍
2 ജി.ബി. റാം
16/32 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി് പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
3ജി, വൈ-ഫൈ, ബ്ലുടൂത്ത്്, ജി.പി.എസ്.
2000 mAh ബാറ്ററി

 

UMI X2

UMI X2

5 ഇഞ്ച് മള്‍ടിടച്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz കോര്‍ടെക്‌സ് A7 മീഡിയടെക് MT6589 പ്രൊസസര്‍
2 ജി്ബി. റാം
32 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി. പ്രൈമറി കാമറ
1.9 എം.പി. ഫ്രണ്ട് കാമറ
3ജി, വൈ-ഫൈ, ബ്ലുടൂത്ത്്, ജി.പി.എസ്.
2500 mAh ബാറ്ററി

 

ജിയോണി എലൈഫ് E5

ജിയോണി എലൈഫ് E5

4.8 ഇഞ്ച് AMOLED ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി കാമറ
5 എം.പി. ഫ്രണ്ട് കാമറ
16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
3ജി, വൈ-ഫൈ, ബ്ലുടൂത്ത്്,
2000 mAh ബാറ്ററി

ജിയാവു G4

ജിയാവു G4

4.7 ഇഞ്ച് IPS ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
സ്‌ക്രാച് പ്രൂഫ്
1.2 GHz ക്വാഡ്‌കോര്‍ മീഡിയടെക് MT6589 പ്രൊസസര്‍
2 ജി്ബി. റാം
LED ഫ് ളാഷോടുകൂടിയ 13 എം.പി. കാമറ
3 എം.പി. ഫ്രണ്ട് കാമറ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്
വൈ-ഫൈ, 3 ജി, ബ്ലൂടൂത്ത്
3000 mAh ബാറ്ററി

 

ജിയോണി CTRL v4

ജിയോണി CTRL v4

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
5 എം.പി. പ്രൈമറി കാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
വൈ-ഫൈ, 3 ജി, ബ്ലൂടൂത്ത്
1800 mAh ബാറ്ററി

 

UMI X1

UMI X1

4.5 ഇഞ്ച് IPS ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ മെമ്മറി
വൈ-ഫൈ, 3 ജി, ബ്ലൂടൂത്ത്, ജി.പി.എസ്.
8 എം.പി. പ്രൈമറി കാമറ
2 എം.പി. ഫ്രണ്ട് കാമറ
1750 mAh ബാറ്ററി

 

സോപൊ ZP980

സോപൊ ZP980

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
13 എം.പി. റിയര്‍ കാമറ
5 എം.പി. ഫ്രണ്ട് കാമറ
വൈ-ഫൈ, 3 ജി, ബ്ലൂടൂത്ത്, 2 ജി
2000 mAh ബാറ്ററി

 

ന്യുമാന്‍ N2

ന്യുമാന്‍ N2

4.7 ഇഞ്ച് IPS ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ബ്ലൂടൂത്ത് 4.0, 3ജി, വൈ-ഫൈ

 

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 10 ചൈനീസ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X