മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിരവധി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ജനപ്രീതി നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. സാംസങ്ങ്, സോണി, എല്‍ജി തുടങ്ങിയ വമ്പന്മാര്‍ നല്‍കുന്ന ഫീച്ചറുകള്‍ നേര്‍പകുതി വിലയിലാവും ഈ ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മ കുറവാണെന്നുള്ള അപഖ്യാതിയും ഇവര്‍ തുടച്ചുമാറ്റിയിട്ടുണ്ട്. സവിശേഷതകള്‍ പറച്ചിലില്‍ മാത്രമല്ല പ്രവര്‍ത്തിയിലുമുണ്ടെന്ന് പല ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും തെളിയിച്ചു കഴിഞ്ഞു. മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.15ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍820 പ്രോസസ്സര്‍
3/4ജിബി റാം
32/64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/4എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 21,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

6.0ഇഞ്ച്‌ ഐപിഎസ്-നിയോ എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹൈസിലിക്കണ്‍ കിറിന്‍950 പ്രോസസ്സര്‍
3/4ജിബി റാം
32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
4000എംഎഎച്ച് ബാറ്ററി
വില: 44,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.7ഇഞ്ച്‌ അമോഎല്‍ഇഡി എല്‍ഇഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ എക്സിനോസ്7420 പ്രോസസ്സര്‍
3/4ജിബി റാം
32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3050എംഎഎച്ച് ബാറ്ററി
വില: 27,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍650 പ്രോസസ്സര്‍
2/3ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4000എംഎഎച്ച് ബാറ്ററി
വില: 10,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എല്‍ടിപിഎസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് എംടി6795 ഹീലിയോ10 പ്രോസസ്സര്‍
3ജിബി റാം
16/32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
20.7എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3150എംഎഎച്ച് ബാറ്ററി
വില: 20,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍616 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
4100എംഎഎച്ച് ബാറ്ററി
വില: 13,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹീലിയോ എക്സ്10 ടര്‍ബോ പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 17,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹീലിയോ എക്സ്10 ടര്‍ബോ പ്രോസസ്സര്‍
2ജിബി റാം
16/32ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3140എംഎഎച്ച് ബാറ്ററി
വില: 15,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
2ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
5000എംഎഎച്ച് ബാറ്ററി
വില: 24,000രൂപ

മികച്ച 10 ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.0ഇഞ്ച്‌ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ മീഡിയടെക് എംടി6735 പ്രോസസ്സര്‍
2ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി
വില: 15,000രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here is a list of top 10 Chinese android Smartphones that have come out in 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot