ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് മധുരം നുണയാന്‍ ഈ സ്മാര്‍ട്മഫാണുകള്‍ ഒരുങ്ങുന്നു

Posted By:

ഗൂഗിള്‍ അടുത്തിടെയാണ് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ് കാറ്റ് ലോഞ്ച് ചെയ്തത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ വേര്‍ഷനെ കാണുന്നത്.

സംസാരംകൊണ്ട് ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഒ.കെ. ഗൂഗിള്‍, അപരിചിതര്‍ വിളിക്കുമ്പോള്‍ ഗൂഗിള്‍ മാപിന്റെ സഹായത്തോടെ വിളിക്കുന്നയാളുടെ ലൊക്കേഷന്‍ മനസിലാക്കാന്‍ സാധിക്കുന്ന കോളര്‍ ഇന്‍ഫര്‍മേഷന്‍, ഫുള്‍ സ്‌ക്രീന്‍ ആല്‍ബം ആര്‍ട് തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ കിറ്റ് കാറ്റിലുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഏത് ആന്‍േഡ്രായ്ഡ് ഉപകരണത്തിലും അപ്‌ഗ്രേഡ് ചെയ്യാവുന്ന രീതിയിലാണ് കിറ്റ് കാറ്റിന്റെ രൂപകല്‍പന എന്നാണ് അറിയുന്നതെങ്കിലും തുടക്കത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍പെട്ട സ്മാര്‍ട്‌ഫോണ്‍/ടാബ്ലറ്റുകളില്‍ മാത്രമാണ് ലഭിക്കുക.

ആന്‍േഡ്രായ്ഡ് 4.4 കിറ്റ് കാറ്റ് ഉടന്‍ ലഭ്യമാവുന്ന 10 ഉപകരണങ്ങളും പ്രത്യേകതകളുമാണ് ചുവടെ കൊടുക്കുന്നത്. ഏതെല്ലാമെന്നറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് മധുരം നുണയാന്‍ ഈ സ്മാര്‍ട്മഫാണുകള്‍ ഒരുങ്ങു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot