വിപണി ദീപാവലി ഹരത്തില്‍; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച കിഴിവ്

Written By:

ദീപാവലി എത്താന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടിയേ ബാക്കിയുളളൂ. ഇതിന്റെ മുന്നോടിയായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഓഫറുകളുടെ പെരുമഴയാണ്. ദിവസങ്ങളേ ആയിട്ടുളളൂ ഫഌപ്കാര്‍ട്ടിന്റെ ബില്ല്യണ്‍ ഡേ സെയില്‍ അവസാനിച്ചിട്ട്, 615 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ആളുകള്‍ ഇതില്‍ നിന്ന് വാങ്ങിക്കൂട്ടിയത്.
എന്നാല്‍ താങ്കള്‍ക്ക് ഫഌപ്കാര്‍ട്ടിന്റെ വില്‍പ്പനാ ദിവസത്തിന്റെ ഗുണം അനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാതൊരു കുഴപ്പവുമില്ല. സ്‌നാപ്ഡീലില്‍ ഇപ്പോഴും അനേകം ഗാഡ്ജറ്റുകളുകളുടേും, ഇലക്ട്രോണിക് അപ്ലൈന്‍സിസുകളുടേയും സെയില്‍ നടക്കുന്നുണ്ട്.
ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വന്‍പിച്ച ദീപാവലി ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില - 24,890 രൂപ
ഓഫര്‍ - 30% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 17,449 രൂപ

വില - 9,710 രൂപ
ഓഫര്‍ - 20% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 7,810 രൂപ

വില - 15,990 രൂപ
ഓഫര്‍ - 44% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 8,999 രൂപ

വില - 12,990 രൂപ
ഓഫര്‍ - 16% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 10,946 രൂപ

വില - 27,390 രൂപ
ഓഫര്‍ - 21% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 21,550 രൂപ

വില - 15,200 രൂപ
ഓഫര്‍ - 17% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 12,489 രൂപ

വില - 12,999 രൂപ
ഓഫര്‍ - 52% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 6,499 രൂപ

വില - 26,990 രൂപ
ഓഫര്‍ - 53% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 12,599 രൂപ

വില - 49,990 രൂപ
ഓഫര്‍ - 20% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 39,990 രൂപ

വില - 18,700 രൂപ
ഓഫര്‍ - 12% കിഴിവ്
ഡിസ്‌കൗണ്ടിനു ശേഷം വില - 16,499 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot