2000 രൂപയില്‍ താഴെ വിലവരുന്ന 10 മൊബൈല്‍ ഫോണുകള്‍...

Posted By:

ഇത് സ്മാര്‍ട്‌ഫോണുകളുടെ കാലമാണ്. 2,500 രൂപ മുതല്‍ 70,000 രൂപ വരെ വിലയുള്ള സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗം പോലും സാധ്യമാക്കുന്ന ഹാന്‍ഡ്‌സെറ്റുകളും ഉണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരം ഫോണുകള്‍ വാങ്ങാന്‍ സാധിക്കുമോ...

ഇല്ല എന്നു മാത്രമല്ല, പലര്‍ക്കും സ്മാര്‍ട്‌ഫോണുകളുടെ ആവശ്യവും ഉണ്ടാവില്ല. ആശയ വിനിമയം മാത്രമായിരിക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഇവരുടെ ഉപയോഗം. പ്രത്യേകിച്ച് പ്രായമായവര്‍ക്ക്.

ഇത്തരക്കാര്‍ക്കുള്ളതാണ് ഫീച്ചര്‍ഫോണുകള്‍. കുറഞ്ഞ വിലയില്‍ കോള്‍ ചെയ്യാനും ടെക്‌സ്റ്റ് മെസേജ് അയയ്ക്കാനും പാട്ടുകേള്‍ക്കാനുമെല്ലാം സാധിക്കുന്ന ഫീച്ചര്‍ ഫോണുകള്‍ ധാരാളമുണ്ട്. അത്തരത്തിലുള്ള 10 എണ്ണം ചുവടെ കൊടുക്കുന്നു. 2,000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് ഇവയെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 1150 രൂപ

സിംഗിള്‍ സിം സപ്പോര്‍ട്
1.4 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലെ
800 mAh ബാറ്ററി
12 മണിക്കൂര്‍ സംസാരസമയം
842 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയം
8 എം.ബി. ഇന്റേണല്‍ മെമ്മറി
എഫ്.എം. റേഡിയോ

 

വില: 1,825 രൂപ

1.8 ഇഞ്ച് LCD സ്‌ക്രീന്‍
ആല്‍ഫാ ന്യൂമറിക് കീപാഡ്
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
എഫ്.എം. റേഡിയോ
ബ്ലുടൂത്ത്
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
0.3 എം.പി. ക്യാമറ

 

വില: 1592 രൂപ

1.8 ഇഞ്ച് LCD സ്‌ക്രീന്‍
ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ സിം
ആല്‍ഫാന്യൂമറിക് കീപാഡ്
എഫ്.എം. റേഡിയോ
16 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

വില: 1190 രൂപ

1.5 ഇഞ്ച് TFT സ്‌ക്രീന്‍
800 mAh ബാറ്ററി
8 മണിക്കൂര്‍ സംസാരസമയം
ടോര്‍ച് ലൈറ്റ്

 

വില: 1711 രൂപ

3 ഇഞ്ച് TFT സ്‌ക്രീന്‍
312 MHz പ്രൊസസര്‍
ആല്‍ഫാന്യൂമിറക് കീപാഡ്
ജി.പി.ആര്‍.എസ്
8 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം സപ്പോര്‍ട്

 

വില: 1030 രൂപ

ഡ്യുവല്‍ സിം സപ്പോര്‍ട്
4 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
0.3 എം.പി. ക്യാമറ
എഫ്.എം. റേഡിയോ
1.77 ഇഞ്ച് TFT സ്‌ക്രീന്‍
ആല്‍ഫാന്യൂമറിക് കീബോഡ്
ജി.പി.ആര്‍.എസ്.

 

വില: 1499 രൂപ

2.4 ഇഞ്ച് TFT സ്‌ക്രീന്‍
ആല്‍ഫാന്യൂമറിക് കീപാഡ്
4 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം
0.3 എം.പി. ക്യാമറ
എഫ്.എം. റേഡിയോ
ബ്ലുടൂത്ത്

 

വില: 1058 രൂപ

0.3 എം.പി. ക്യാമറ
ഡ്യുവല്‍ സിം സപ്പോര്‍ട്
ജി.പി.ആര്‍.എസ്
ആല്‍ഫാന്യൂമറിക് കീപാഡ്
എഫ്.എം. റേഡിയോ
4 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

വില: 1098 രൂപ

1000 ഫോണ്‍ ബുക് കോണ്‍ടാക്റ്റ് മെമ്മറി
500 എസ്.എം.എസ്
800 mAh ബാറ്ററി
8 മണിക്കൂര്‍ സംസാരസമയം
720 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയം

 

വില: 1882 രൂപ

ഡ്യുവല്‍ സിം സപ്പോര്‍ട്
4 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആല്‍ഫാന്യൂമറിക് കീപാഡ്
1.7 ഇഞ്ച് TFT സ്‌ക്രീന്‍
എഫ്.എം. റേഡിയോ
ജി.പി.ആര്‍.എസ്.
1000 mAh ബാറ്ററി
12 മണിക്കൂര്‍ സംസാരസമയം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot