999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

Written By:

2013-ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന തഴച്ച് വളര്‍ന്നപ്പോള്‍ ഫീച്ചര്‍ ഫോണുകള്‍ വിസ്മൃതിയിലാവുമെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ തദ്ദേശ വിപണിയില്‍ ഇന്നും ഫീച്ചര്‍ ഫോണുകളുടെ ആധിപത്യം തുടരുകയാണ്.

ഇന്നും പല ആളുകളും അവരുടെ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ ആപുകള്‍ പ്രവര്‍ത്തിപ്പിക്കാനോ ആഗ്രഹിക്കുന്നില്ല. കോളുകള്‍ വിളിക്കാന്‍ മാത്രമുളള സാധാരണ ഫോണ്‍ ആണ് ഇന്നും പലരും കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നത്.

അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ ജിമെയിലില്‍ ബ്ലോക്കിങ് സവിശേഷത ആയി..!

ഇത്തരക്കാര്‍ക്കായി 999 രൂപയ്ക്ക് താഴെയായി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച ഫീച്ചര്‍ ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 799 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.7ഇഞ്ച് ക്യുക്യുവിജിഎ ടിഎഫ്ടി ഡിസ്‌പ്ലേ
235 മണിക്കൂറിന്റെ സ്റ്റാന്‍ഡ്‌ബൈ ടൈം, 3 മണിക്കൂര്‍ ടോക്ക്‌ടൈം എന്നിവ വാഗ്ദാനം ചെയ്യുന്നു.

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 869 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.7ഇഞ്ച് ക്യുക്യുവിജിഎ ടിഎഫ്ടി ഡിസ്‌പ്ലേ
1800എംഎഎച്ചിന്റെ മാരത്തോണ്‍ ബാറ്ററി.

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 799 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.8ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ
റെക്കോര്‍ഡിങ് ഉളള എഫ്എം റേഡിയോ, ഡിജിറ്റല്‍ ക്യാമറാ പിന്തുണ.

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 949 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.77ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ
റെക്കോര്‍ഡിങ് ഉളള എഫ്എം റേഡിയോ

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 999 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.8ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ
ലി-അയേണ്‍, 1000 എംഎഎച്ച് ബാറ്ററി

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 969 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.8ഇഞ്ച് ഡിസ്‌പ്ലേ
റെക്കോര്‍ഡിങ് ഉളള എഫ്എം റേഡിയോ

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 698 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

2.4ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ
ലി-അയേണ്‍, 1000 എംഎഎച്ച് ബാറ്ററി

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 800 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.77ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ
ലി-അയേണ്‍, 1000 എംഎഎച്ച് ബാറ്ററി

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 959 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.77ഇഞ്ച് ഡിസ്‌പ്ലേ
റെക്കോര്‍ഡിങ് ഉളള എഫ്എം റേഡിയോ

999 രൂപയ്ക്ക് താഴെയായി ഇരട്ട സിം ഉളള 10 മികച്ച ഫീച്ചര്‍ ഫോണുകള്‍..!

വില: 863 രൂപ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

1.8ഇഞ്ച് ഡിസ്‌പ്ലേ
ലി-അയേണ്‍, 800 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Feature phones with Dual- SIM, priced Under Rs.999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot