സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ സൗജന്യ സമ്മാനവും

Posted By:
  X

  ദീപാവലി, ദസറ ആഘോഷങ്ങള്‍ എത്തിയതോടെ വിപണിയില്‍ എല്ലാ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവാണ്. എവിടെ നോക്കിയാലും ഓഫറുകളും സൗജന്യങ്ങളുമാണ്. സ്മാര്‍ട്‌ഫോണ്‍ വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. വിവിധ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കള്‍ വിലക്കുറയ്ക്കുകയും നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ സ്വന്തം നിലയ്ക്കും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്.

  സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലക് ചെയ്യുക

  നോകിയ ലൂമിയ 625, നെക്‌സസ് 7, ആപ്പിള്‍ ഐ ഫോണ്‍ 4, ലെനോവൊ K900 തുടങ്ങിയ ഫോണുകള്‍ക്കെല്ലാം അടുത്തിടെ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. വിലക്കുറവിനോടൊപ്പം വിവിധ ശ്രേണിയില്‍ പെട്ട എണ്ണമറ്റ സ്മാര്‍ട്‌ഫോണുകള്‍ അടുത്തിടെയായി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

  കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇനിയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

  എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതും ഓഫറുകള്‍ ഉള്ളതുമായ 10 സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. വിലയും മറ്റു പ്രത്യേകതകളും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

  ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  നോകിയ ലൂമിയ 925

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

  4.5 inches AMOLED display
  Windows Phone v8 OS
  1.5GHz Dual Core Processor
  1GB RAM
  16GB of internal memory
  8.7 MP rear camera
  1.2 MP front camera
  3G, Wi-Fi Mobile Hotspot, GPS, USB, GPRS connectivity
  2000 mAh Battery

   

  നോകിയ ലൂമിയ 1020

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

  4.5 inch Clear Black PureMotion HD+ display
  Windows Phone 8 OS
  1.5GHz Dual-Core Qualcomm Snapdragon S4 processor, Adreno 225 GPU
  2GB RAM
  41 MP rear camera
  1.2MP front facing camera
  32 GB internal storage clubbed with 7GB SkyDrive cloud storage
  Bluetooth 3.0, WiFi, 3G, 4G LTE, NFC, GPS/GPRS
  2000 mAh non removable battery

   

  സാംസങ്ങ് ഗാലക്‌സി നോട് 3 N9000

  വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

  5.7 super AMOLED capacitive touchscreen display
  Android 4.3 Jelly Bean OS
  1.9 GHz Octa Core processor (3G version) or 2.3 GHz Quad Core processor (LTE Version)
  3GB RAM
  13 MP rear camera
  2MP front camera
  32/64 GB storage
  3G/LTE, Bluetooth, WiFi, USB, GPS LTE-A
  3200mAh battery

   

  നോകിയ ലൂമിയ 920

  വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

  4.5 inch IPS TFT touchscreen, PureMotion HD technology, Gorilla glass display
  Windows 8 Phone OS
  1.5Ghz Dualcore CPU
  8.7MP camera, Carl-Zeiss Tessar Lens, Dual LED flash | 1080p HD video
  3G HSDPA 42 Mbps WiFi Direct A-GPS
  2000 mAH battery

   

  സ്‌പൈസ് സ്മാര്‍ട് ഫ് ളോ ഐവറി Mi-450

  വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

  4.5-inch Capacitive Touchscreen
  Android v4.0 (Ice Cream Sandwich) OS
  1 GHz Dual Core Processor
  1.3 MP Secondary Camera
  3.2 MP Primary Camera
  Dual SIM (GSM + GSM)
  Expandable Storage Capacity of 32 GB
  Wi-Fi Enabled
  1500 mAh Battery

   

  സാംസങ്ങ് ഗാലക്‌സി S4 സൂം

  വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

  4.3-Inch, 540x960 pixels, 16M Colors, Super AMOLED Display
  Android 4.2 Jellybean
  1.5GHz Dual Core processor
  1.5GB Ram
  16MP Camera
  1.9MP front camera
  8GB Internal Memory
  3G, Wi-Fi, GPS, Bluetooth v4.0
  2330 mAH Battery

   

  സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ്

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

  Dual-SIM | 5-inch TFT LCD Touch Screen
  Android 4.1.2 (JellyBean) OS
  1.2 GHz Dual-core Processor
  1GB of RAM
  8MP Rear Camera With LED Flash
  2MP Front Camera
  8GB Internal memory Expandable up to 64GB
  3G, WiFi, USB, Bluetooth, GPRS/ EDGE, GPS
  2100 mAh Battery

   

  സോണി എക്‌സ്പീരിയ Z1

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

  5 inches of scratch-resistant LCD screen, with fullHD resolution and 16M colour depth
  Android 4.2.2 Jelly Bean
  2200MHz Quad Core processor Snapdragon 800 chipset, Adreno 300 GPU
  2GB RAM
  16GB internal memory expandable to 64GB
  20.7MP of rear camera with fullHD recording
  2MP of front camera
  4G LTE, Wi-Fi, Bluetooth, GPS (with A-GPS), microUSB connectivity
  3000mAh Li-ion battery

   

  സോണി എക്‌സ്പീരിയ C

  വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

  Dual SIM 5 inch display
  Android 4.1 Jelly Bean
  1.2 GHz quad-core MediaTek processor
  1GB RAM
  4GB Internal storage expandable upto 32GB
  8 MP camera
  0.3 MP front camera
  3G, GPS, Bluetooth, MicroUSB, Wi Fi
  2390mAH battery

   

  സോളൊ A500S

  വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

  Dual SIM 4.0 inches TFT Display
  Android 4.2 Jelly Bean OS
  1.2GHz Dual Core processor
  512MB RAM
  4GB internal memory
  5.0MP rear camera
  0.3MP front camera
  3G, Wi-Fi, GPS, USB, GPRS, Bluetooth connectivity
  1400 mAh battery

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ സൗജന്യ സമ്മാനവും

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more