പൂര്‍ണമായും മെറ്റല്‍ ബോഡിയുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ന് മികച്ച ഒരു സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഓരോ കമ്പനികളും വൈവിധ്യമാര്‍ന്ന ഫോണുകളാണ് വിപണിയില്‍ ഇറക്കുന്നത്. നിലവാരമുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും മാത്രമല്ല, ബാഹ്യമായ കാര്യങ്ങളും ഈ വ്യത്യസ്തത ദര്‍ശിക്കാവുന്നതാണ്.

ഉയര്‍ന്ന പിക്‌സലുള്ള ക്യാമറയും ഡ്യുവല്‍ സിമും എല്ലാം മിക്ക ഫോണുകളിലും ഉണ്ട്. ഡിസൈനിലും വ്യത്യസ്തതകള്‍ ധാരാളം. എന്നാല്‍ ഫോണിന്റെ ബോഡിയുടെ കാര്യമൊ. ആപ്പിള്‍ മെറ്റാലിക് ബോഡിയുള്ള ഫോണ്‍ പുറത്തിറക്കുന്നതുവരെ അത്തരമൊരു പരീക്ഷണത്തിന് ആരും തയാറായിരുന്നില്ല.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ വില കൂടുതലായിരുന്നിട്ടും ആപ്പിള്‍ ഫോണുകള്‍ക്കുണ്ടായ സ്വീകാര്യത മനസിലാക്കിയതോടെ മറ്റു കമ്പനികളും ആ പാത പിന്‍തുടരുകയാണ്. HTC വണ്‍ തന്നെ ഉദാഹരണം. HTC മാത്രമല്ല, കുറഞ്ഞ വിലയില്‍ മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും മെറ്റാലിക് ബോഡിയുള്ള ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്.

മെറ്റാലിക് ബോഡിയുള്ള, വിവിധ ശ്രേണിയില്‍ പെട്ട 10 സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. വിലയും മറ്റ് പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പൂര്‍ണമായും മെറ്റല്‍ ബോഡിയുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot