10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:
  X

  സഞ്ചരിക്കുമ്പോള്‍ ഗെയിം കളിക്കാന്‍ താല്‍പ്പര്യമുളളവരാണ് മിക്കവരും. സമ്മര്‍ദത്തില്‍ നിന്ന് മുക്തി നേടുന്നതിനും, നേരം പോക്കിനുമായി പല ഉപയോക്താക്കളും സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടാറുണ്ട്. നിങ്ങള്‍ക്ക് വളരെയധികം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ നിന്ന് ലഭിക്കുമെങ്കിലും, എല്ലാം മികച്ച ഗെയിമിങ് അനുഭവം നല്‍കുന്നതല്ല.

  കണ്‍സോള്‍ പോലുളള ഗെയിമിങ് അനുഭവം നല്‍കുന്നതിനായി ഉയര്‍ന്ന ഗുണനിലവാരത്തിലുളള ഗ്രാഫിക്‌സ് യൂണിറ്റ് ശക്തമായ പ്രൊസസ്സറില്‍ സമന്വയിപ്പിച്ച് ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നുണ്ട്.

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

  ഗെയിമിങിനായി സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വലിപ്പമേറിയ ഡിസ്‌പ്ലേ, ഗെയിം ഡാറ്റകള്‍ സംഭരിക്കാനായി കൂടുതല്‍ ഇന്റേണല്‍ മെമ്മറി, മികച്ച ശബ്ദ അനുഭവത്തിനായി ഉയര്‍ന്ന സ്പീക്കര്‍ പിന്നെ ഏറ്റവും പ്രധാനമായി മുന്തിയ പ്രൊസസ്സര്‍, റാം, ജിപിയു എന്നിവയും കൂടിച്ചേര്‍ന്നാലാണ് ഏറ്റവും മികച്ച ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ രൂപാന്തരപ്പെടുന്നത്.

  ഈ സവിശേഷതകളെല്ലാം ഒറ്റ സ്മാര്‍ട്ട്‌ഫോണില്‍ അടങ്ങിയിരിക്കുന്നത് കണ്ടെത്തുക ദുഷ്‌ക്കരമാണ്. ഗെയിമിങിനായി വിപണിയില്‍ ഇന്ന് ലഭ്യമായ മികച്ച 10 സ്മാര്‍ട്ട്‌ഫോണുകളാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  6,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5-inch (1280 x 720 pixels) IPS Fully Laminated display with Corning Gorilla Glass 3 protection
  1.2 GHz Quad-Core 64-bit Qualcomm Snapdragon 410 (MSM8916) processor with Adreno 306 GPU
  2GB RAM, 16GB internal memory, expandable memory with microSD
  Dual SIM
  Cyanogen OS 12 based on Android 5.0 (Lollipop)
  8MP rear camera with LED Flash, OmniVision OV8865 sensor with f/2.2 aperture, 1080p video recording 5MP front-facing camera, 4P lenses, f/2.0 aperture, 86-degree wide-angle lens
  4G LTE, 3G HSPA+, Wi-Fi 802.11 b/g/n, Bluetooth 4.0, GPS
  3.5mm audio jack, FM Radio
  2230mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  8,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5.5-inch (1280 × 720 pixels) IPS display
  Android 5.0 (Lollipop) OS
  1.5 GHz Octa-Core MediaTek MT6752M processor with 16-core Mali-T760 GPU
  2GB RAM
  8GB internal memory Expandable memory with microSD
  Dual micro SIM
  Dolby ATMOS
  8MP autofocus camera with LED Flash
  5MP front-facing camera
  4G LTE / 3G HSPA+ Wi-Fi 802.11 b/g/n Bluetooth 4.0 and GPS
  2,900mAh removable battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  8,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5-inch IPS display with 178-degree viewing angle and anti-fingerprint oleophobic coating
  Android 4.4 (KitKat) os
  1.7 GHz Octa-Core MediaTek MT6592 processor with 700MHz Mali 450 GPU
  2GB of RAM
  16GB of internal memory expandable memory up to 32GB with microSD
  Dual SIM
  13MP autofocus rear camera
  5MP front-facing camera
  3G Wi-Fi Bluetooth
  2500 mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  10,000 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5.5 Inch HD IPS Touchscreen Display
  Android v4.4.4 (Kitkat) OS
  1.5.GHz Snapdragon 615 MSM8939 Octa Core Processor
  2 GB RAM
  Dual SIM Support
  13MP Primary Camera With LED Flash
  5 MP Front Camera
  4G LTE Bluetooth FM Radio
  2500 MAh Battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  7,499 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5-inch (1280 x 720 pixels) HD IPS display
  Android 4.4 (KitKat) with Vibe 2.0 UI OS
  1.2 GHz quad-core Qualcomm Snapdragon 410 processor with Adreno 306 GPU
  1GB of RAM
  8GB of internal memory Expandable memory with microSD
  Dual (micro) SIM
  8MP auto-focus rear camera with LED Flash 2MP front-facing camera
  4G LTE / 3G WiFi Bluetooth 4.0, GPS
  2300mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  9,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5.5-inch (1280 x 720 pixels) IPS display with Corning Gorilla Glass 3 protection
  1.6 GHz Quad-Core Snapdragon 400 (MSM8928) processor with Adreno 305
  2GB of RAM
  8GB of internal memory micro SD card up to 32GB
  MIUI v5 Android 4.4 (KitKat)
  13MP rear camera with LED Flash, f/2.2 aperture, 1080p video recording
  5MP front-facing camera
  4G LTE, 3G, WiFi Bluetooth 4.0 GPS
  3100 mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  9,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5.5-inch (1280 x 720 pixels) HD IPS display
  Android 4.4 (Kitkat) with Emotion UI 3.0
  1.2 GHz Quad-Core Snapdragon 410 (MSM8916) processor with Adreno 306 GPU
  2GB RAM
  8GB internal memory expandable memory with MicroSD
  Dual SIM (Micro SIM slots) with dual standby
  13MP rear camera with LED Flash, BSI sensor, f/2.0 aperture
  5MP front-facing camera
  4G (TD-LTE / FDD-LTE) / 3G HSPA+ WiFi 802.11 b/g/n, Bluetooth 4.0, GPS
  3000 mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  8,999 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5-inch (1280 x 720 pixels) HD IPS display
  1.2 GHz Octa-Core Kirin 620 processor with Mali 450 GPU
  2GB RAM, 8GB internal memory, expandable memory with MicroSD
  Dual SIM (Micro SIM slots) with dual standby
  Android 4.4 (Kitkat) with Emotion UI 3.0
  13MP rear camera with LED Flash, BSI sensor, f/2.0 aperture, 28-mm wide-angle lens
  5MP front-facing camera, 22mm wide-angle lens
  Dimensions:143.3×71.9×8.8mm; Weight: 162 grams
  3G HSPA+, WiFi 802.11 b/g/n, Bluetooth 4.0, GPS
  2550 mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  9,990 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5-inch (1920 x 1080 pixels) Full HD IPS display
  1.7GHz octa-core MediaTek MT6592 processor with Mali 450-MP4 GPU
  Android 4.4 (KitKat)
  Dual SIM
  16MP auto focus camera with LED Flash
  8MP front-facing camera
  2GB RAM 16GB internal storage Expandable memory up to 32GB with microSD
  3G Wi-Fi Bluetooth, GPS
  3.5 mm audio jack
  2000 mAh battery

   

  10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച "ഗെയിമിങ്" സ്മാര്‍ട്ട്‌ഫോണുകള്‍...!

  8,499 രൂപയ്ക്ക് വാങ്ങിക്കൂ

  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  പ്രധാന സവിശേഷതകള്‍

  5 Inch 720p IPS Display
  Android Jelly Bean, Upgrade to Android v4.4
  2 GHz Intel Z2580 CPU
  2 GB Of RAM
  Dual Micro SIM
  8MP Asus PixelMaster Camera
  2MP Front Camera
  3G, WiFi
  2110 MAh Battery

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Top 10 Gaming Smartphones under Rs 10,000: Huawei, Xiaomi, Micromax, Lenovo And More.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more