Home
Mobile

35,000 രൂപയില്‍ താഴെ വിലവരുന്ന 10 ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും വിലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ മിക്ക ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഇന്ത്യയില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നുമുണ്ട്. ആഭ്യദ്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കു പുറമെ സാംസങ്ങ്, സോണി, എല്‍.ജി തുടങ്ങിയ വന്‍കിട കമ്പനികളായിരുന്നു അടുത്തകാലം വരെ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ചൈനീസ് ഹാന്‍ഡ്‌സെറ്റുകളും രംഗത്തുണ്ട്.

വൈബ് സീരീസ് സ്മാര്‍ട്‌ഫോണുകളുമായി ലെനോവൊയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. പുറമെ ZTE, ഒപ്പൊ, ഹുവാവെ, ജിയോണി എന്നിവയും ഇന്ത്യയില്‍ കരുത്തറിയിച്ച ചൈനീസ് ബ്രാന്‍ഡുകളാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ കാര്യമെടുത്താല്‍ സാംസങ്ങ്, മോട്ടറോള, സോണി, എല്‍.ജി, HTC, ആപ്പിള്‍, നോകിയ തുടങ്ങിയ കമ്പനികള്‍ തമ്മിലാണ് മത്സരം. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട, 35,000 രൂപയില്‍ താഴെ വിലവരുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

ലെനോവൊ വൈബ് Z

ലെനോവൊ വൈബ് Z

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3000 mAh ബാറ്ററി

 

 

ഗൂഗിള്‍ എല്‍.ജി നെക്‌സസ് 5

ഗൂഗിള്‍ എല്‍.ജി നെക്‌സസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

എല്‍.ജി. ജി 2

എല്‍.ജി. ജി 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1920-1080 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.10 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

 

ആപ്പിള്‍ ഐ ഫോണ്‍ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-1136 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 7
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ,
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി

 

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

 

HTC വണ്‍ മിനി

HTC വണ്‍ മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് S-LCD2 ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
4 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

 

നോകിയ ലൂമിയ 925

നോകിയ ലൂമിയ 925

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ
768-1280 പിക്‌സല്‍ റെസല്യൂഷന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.5 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8.7 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

 

ആപ്പിള്‍ ഐഫോണ്‍ 4 S

ആപ്പിള്‍ ഐഫോണ്‍ 4 S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
640-960 പിക്‌സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ് 5
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി. റാം
1420 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X