ഇന്ത്യയില്‍ ലഭ്യമായ, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട 10 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസവും പുതിയ ഫോണുകള്‍ ലോഞ്ച് ചെയ്യുന്നു. വ്യത്യസ്തമായ കുറെ ഫോണുകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. മത്സരം കടുത്തതാണ് എന്നതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ ആവശ്യം നല്ലരീതിയില്‍ മനസിലാക്കിയാണ് കമ്പനികള്‍ ഫോണുകള്‍ ഒരുക്കുന്നത്.

കുറഞ്ഞ വിലയും കൂടുതല്‍ സൗകര്യങ്ങളും എന്നതുതന്നെയാണ് സാധാരണ ഉപഭോക്താക്കള്‍ പ്രധാനമായും ആഗ്രഹിക്കുന്നത്. അടുത്തതായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്നത് ഡ്യുവല്‍ സിം ഉണ്ടായിരിക്കണം എന്നതാണ്.

ഇന്ത്യയില്‍ മിക്കവരും ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി രണ്ട് സിം കാര്‍ഡുകള്‍ ഉള്ളവരാണ്. അതുകൊണ്ടുതന്നെയാണ് ഡ്യൂവല്‍ സിം ഫോണുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതും.

ഈ സാഹചര്യത്തില്‍ നിലവില്‍ രാജ്യത്ത് ലഭ്യമായ മികച്ച 10 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളാണ് ഇവയെങ്കിലും മുടക്കുന്ന പണത്തിനനുസരിച്ചുള്ള മേന്മയും ഉറപ്പു നല്‍കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ പരിശോധിക്കുക.

ഇന്ത്യയില്‍ ലഭ്യമായ, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട 10 ഡ്യുവല്‍ സിം ഫോണുകള

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot