2014-ലെ ഏറ്റവും മികച്ച ബാറ്ററി ബാക്ക്അപ്പുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

ഒറ്റ ചാര്‍ജില്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകളും ഒരു ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പക്ഷെ ചില ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കടുത്ത ഉപയോഗത്തില്‍ ആകുമ്പോള്‍ നിങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം.

ഭീമാകാരനായ പിസിക്ക് തുല്ല്യമാണ് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍. വലിയ ഡിസ്‌പ്ലേകളും, സൂപര്‍ ക്വാഡ് കോര്‍ പ്രൊസസ്സറുമായാണ് ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിന്റെ ബാറ്ററി ജീവിതം കവര്‍ന്നെടുക്കുന്നതില്‍, ഫോണിന്റെ ഡിസ്‌പ്ലേക്കുളള പങ്ക് വലുതാണ്.

മികച്ച ബാറ്ററി ജീവിതം തരുന്ന 10 സ്മാര്‍ട്ട്‌ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ചുവടെ. ഈ ഫോണുകള്‍ ഗിസ്‌ബോട്ടിലെ വിദഗ്ദ്ധ സംഘം വളരെ ശ്രദ്ധയോടെ നിങ്ങള്‍ക്കായി തിരഞ്ഞെടുത്തതാണ്.

കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.7-inch Super AMOLED Touchscreen
Android v4.4 (KitKat) OS
2.7 GHz Quad Core Processor
Expandable Storage Capacity of 128 GB
LTE Cat 6 (300 / 50 Mbps)
16 MP Primary Camera

 

2

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

6-inch QHD AMOLED Screen
Android v5 (Lollipop)
2.7 GHz + Qualcomm Snapdragon 805 Quad Core
3 GB RAM
13 MP Primary Camera

3

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.2-inch Touchscreen
2.5 GHz Qualcomm Snapdragon 801 Krait
400 Quad Core Processor
Android v4.4 (KitKat) OS
20.7 MP Primary Camera

 

4

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

6-inch Capacitive Touchscreen
Android v4.3 (Jelly Bean) Upgradeable to v4.4 (KitKat) OS
Intel Atom Processor
13 MP Pixel Master Camera with Auto Focus
Powerful Corning Gorilla Glass 3

 

5

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5 inch 1080p 441 PPI JDI In-Cell Screen with Gorilla Glass 3
1.7 GHz Octa Core Kirin Processor
Android v4.4 KitKat OS
13 MP Primary Camera

 

6

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.5-inch LCD Capacitive Touchscreen
Android v4.4.2 (KitKat) OS
2.5 GHz Qualcomm Snapdragon Quad Core Processor
2.1 MP Secondary Camera
13 MP Primary Camera

 

7

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5 Inch HD IPS Touchscreen Display
1.3GHz MT6582 Quad Core Processor
2GB RAM
Triple SIM
8 MP Rear Camera With LED Flash

8

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

6-inch Capacitive Touchscreen
2.5 GHz Qualcomm Snapdragon 801
MSM8974AC Quad Core Processor
Android v4.4 (KitKat) OS
5 MP Secondary Camera
16 MP Primary Camera

 

9

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5 Inch HD IPS OGS Touch Screen Display
1.3GHz Quad Core Processor
Android OS, v4.4.2 (KitKat)
1 GB RAM
Dual SIM
8 MP Rear Camera With LED Flash

10

പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

5.3-inch LCD Capacitive Touchscreen
Android v4.2 (Jelly Bean) OS
1.3 GHz MTK 6582 Quad Core Processor
Dual Standby SIM (GSM + GSM)

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Highest Battery Backup Smartphones of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot