2012ല്‍ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ടോപ് 10 ഫോണുകള്‍ : നോക്കൂ നിങ്ങളുടെ ഫോണ്‍ ഇതിലുണ്ടോയെന്ന്?

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-10-indias-favourite-mobile-phones-in-2012-is-it-on-your-wishlist-too-2.html">Next »</a></li></ul>

2012ല്‍ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ടോപ് 10 ഫോണുകള്‍ : നോക്കൂ നിങ്ങളുടെ ഫോണ്‍ ഇതിലുണ്ടോയെന്ന്?

ഇന്ത്യയിലിപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ചാകരയാണ്. ദിവസംപ്രതി പുതിയഫോണുകള്‍ വന്ന് ചാടുകയാണ്. കമ്പനികള്‍ ഇങ്ങനെ മത്സരിച്ച് പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോഴും ഇന്ത്യന്‍ വിപണിയ്ക്ക് ഏറെ പ്രിയപ്പെട്ട ചില ഫോണുകള്‍ 2012ല്‍ പുറത്തിറങ്ങി. അവയില്‍ ടോപ് 10 ഫോണുകളെ ഇന്ന് പരിചയപ്പെടാം. സവിശേഷതകളും, വിലയും, ലഭ്യതയുമൊക്കെ വായിയ്ക്കാം. വേണമെന്ന് തോന്നിയാല്‍ അതിനുള്ള വഴിയും ഒറ്റ ക്ലിക്ക് അകലെ..

<ul id="pagination-digg"><li class="next"><a href="/mobile/top-10-indias-favourite-mobile-phones-in-2012-is-it-on-your-wishlist-too-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot