8000 രൂപയില്‍ താഴെ വിലവരുന്ന 10 ഡ്യുവല്‍ കോര്‍ കാര്‍ബണ്‍ സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒന്നാംസ്ഥാനം സാംസങ്ങിനാണ്. നോകിയയും സോണിയും പോലുള്ള ഫോണുകള്‍ക്ക് ഏറെ പ്രചാരവുമുണ്ട്. എന്നുകരുതി ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതക്കള്‍ക്ക് വിപണിയില്‍ ഉള്ള സ്വധീനം കുറച്ചുകാണാന്‍ കഴിയില്ല.

 

ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാവ് മൈക്രോമാക്‌സ് ആണെങ്കിലും മറ്റു കമ്പനികളും കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം കാര്‍ബണ്‍ മൊബൈല്‍സ് തന്നെയാണ്.

കാര്‍ബണ്‍ കൊച്ചടയാന്‍ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മിതമായ വിലയില്‍ ടച്ച് സ്‌ക്രീനും ഡ്യുവല്‍ സിമ്മും ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുള്ള ഫോണുകള്‍ കാര്‍ബണ്‍ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള ഫോണുകളാണ് കാര്‍ബണ്‍ കൂടുതലായും പുറത്തിറക്കുന്നത് എന്നതും വസ്തുതയാണ്.

എന്തായാലും 8000 രൂപയില്‍ താഴെ വിലവരുന്ന ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള 10 കാര്‍ബണ്‍ മൊബൈല്‍ ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു.

കാര്‍ബണ്‍ A27 പ്ലസ്

കാര്‍ബണ്‍ A27 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറദി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2000 mAh ബാറ്ററി

 

 

കാര്‍ബണ്‍ A35

കാര്‍ബണ്‍ A35

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി റാം
1800 mAh ബാറ്ററി

 

 

കാര്‍ബണ്‍ സ്മാര്‍ട് A26
 

കാര്‍ബണ്‍ സ്മാര്‍ട് A26

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി റാം
2000 mAh ബാറ്ററി

 

 

കാര്‍ബണ്‍ A21

കാര്‍ബണ്‍ A21

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1800 mAh ബാറ്ററി

 

 

കാര്‍ബണ്‍ A30

കാര്‍ബണ്‍ A30

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4 ഒ.എസ്.
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.30 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2500 mAh ബാറ്ററി

 

 

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്റ് S51

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്റ് S51

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

കാര്‍ബണ്‍ A18 പ്ലസ്

കാര്‍ബണ്‍ A18 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്റ് A36

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്റ് A36

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1800 mAh ബാറ്ററി

 

 

കാര്‍ബണ്‍ ടൈറ്റാനിയം S5i

കാര്‍ബണ്‍ ടൈറ്റാനിയം S5i

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

കാര്‍ബണ്‍ A21 പ്ലസ്

കാര്‍ബണ്‍ A21 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2.1 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X