ഏറ്റവും പുതിയ 10 കാര്‍ബണ്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആഗോള കമ്പനികള്‍ക്കൊപ്പം ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കും വ്യക്തമായ സ്ഥാനമുണ്ട്. മൈക്രോമാക്‌സ് ആണ് ഇതില്‍ ഏറെ മുന്നില്‍ എങ്കിലും കാര്‍ബണ്‍, സോളൊ തുടങ്ങിയ കമ്പനികളും മികച്ച മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.
ഇതില്‍ കാര്‍ബണ്‍ അടുത്തിടെ ലോഞ്ച് ചെയ്ത മികച്ച 10 സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകരങ്ങളുള്ള ഫോണ്‍ ലഭ്യമാക്കുന്നു എന്നതുതന്നെയാണ് കാര്‍ബണിന്റെ വിജയ രഹസ്യം. അടുത്തിടെ ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണ്‍ പോലും കമ്പനി അവതരിപ്പിക്കുകയുണ്ടായി.
എന്തായാലും കുറഞ്ഞ വിലയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്‍ബണ്‍ ഫോണുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.

കാര്‍ബണ്‍ A25 പ്ലസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1800 mAh ബാറ്ററി

കാര്‍ബണ്‍ ടൈറ്റാനിയം S1 പ്ലസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1500 mAh ബാറ്ററി

കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2050 mAh ബാറ്ററി

കാര്‍ബണ്‍ സ്മാര്‍ട് A92
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.97 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. റാം
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1600 mAh ബാറ്ററി

കാര്‍ബണ്‍ A52
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
256 എം.ബി. റാം
1400 mAh ബാറ്ററി

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്റ് S5i
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

കാര്‍ബണ്‍ A19
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1600 mAh ബാറ്ററി

കാര്‍ബണ്‍ ടൈറ്റാനിയം S5i
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
2000 mAh ബാറ്ററി

കാര്‍ബണ്‍ കൊച്ചടിയാന്‍ ദി ലെജന്റ് A36
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈൃ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എംബി. റാം
1800 mAh ബാറ്ററി

കാര്‍ബണ്‍ A91
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.9 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. റാം
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1500 mAh ബാറ്ററി


Click it and Unblock the Notifications