5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

വലിയ സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രിയം. ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും സാംസങ്ങും എല്‍.ജിയും ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളും ഉയര്‍ന്ന സ്‌ക്രീന്‍ സൈസുള്ള ഫോണുകളാണ് അടുത്തകാലത്തായി ഇറക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗവും ഗെയിമിംഗുമെല്ലാം കൂടുതല്‍ സൗകരയപ്രദമാവുമെന്നതാണ് സ്‌ക്രീന്‍സൈസ് കൂടുന്നതുകൊണ്ടുള്ള പ്രധാന ഗുണം.

 

സ്‌ക്രീന്‍ സൈസിന്റെ കാര്യം പറയുമ്പോള്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിനെ ഒരിക്കലും ഒഴിവാക്കന്‍ കഴിയില്ല. കാരണം 5 ഇഞ്ചോ അതില്‍ കൂടുതലോ സ്‌ക്രീന്‍സൈസുമായി നിരവധി സ്മാര്‍ട്‌ഫോണുകള്‍ കമ്പനി ഇറക്കുന്നുണ്ട്. മാത്രമല്ല, സാധാരണക്കാര്‍ക്കു കൂടി പ്രാപ്തമായ വിലയിലാണ് ഇവ ലഭ്യമാവുന്നതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ വര്‍ഷം മൈക്രോമാക്‌സ് ലോഞ്ച് ചെയ്ത കാന്‍വാസ് HD A116 തന്നെ ഉദാഹരണം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്മാര്‍ട്‌ഫോണായി ഇത് മാറിയിരുന്നു. 5 ഇഞ്ച് HD ഡിസ്‌പ്ലെയും ക്വാഡ്‌കോര്‍ പ്രൊസസറുമുള്ള ഫോണിന് 14,800 രൂപയായിരുന്നു ലോഞ്ച് ചെയ്യുമ്പോഴത്തെ വില.

എന്തായാലും മൈക്രോമാക്‌സിന്റെ 5 ഇഞ്ച് സ്‌ക്രീന്‍സൈസുള്ള 10 സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു.

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് HD EG116

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് HD EG116

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് ബോള്‍ട് A068

മൈക്രോമാക്‌സ് ബോള്‍ട് A068

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96
 

മൈക്രോമാക്‌സ് കാന്‍വാസ് പവര്‍ A96

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2.58 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
4000 mAh ബാറ്ററി

 

 

േൈക്രാമാക്‌സ് കാന്‍വാസ് ഡ്യുയറ്റ് 2

േൈക്രാമാക്‌സ് കാന്‍വാസ് ഡ്യുയറ്റ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.27 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
1.38 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2300 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് എലാന്‍സ A93

മൈക്രോമാക്‌സ് കാന്‍വാസ് എലാന്‍സ A93

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2.54 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1950 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് ബോള്‍ട് A71

മൈക്രോമാക്‌സ് ബോള്‍ട് A71

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
512 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് XL A119

മൈക്രോമാക്‌സ് കാന്‍വാസ് XL A119

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് TFT ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
1.7 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2450 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് MT500

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് MT500

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
854-480 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
1850 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് 2.2 A114

മൈക്രോമാക്‌സ് കാന്‍വാസ് 2.2 A114

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് A116 i HD

മൈക്രോമാക്‌സ് കാന്‍വാസ് A116 i HD

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X