ഓണ്‍ലൈനില്‍ ലഭ്യമാകുന്ന പുതിയ 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. ഏറെ പുതുമകളും പ്രത്യേകതകളുമുള്ള എണ്ണിയാല്‍ തീരാത്ത സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കപ്പെട്ടു. ആപ്പിള്‍ ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി, സാംസങ്ങ് ഗാലക്‌സി നോട് 3, ഗാലക്‌സി ഗിയര്‍, നെക്‌സസ് 5, സോണി എക്‌സ്പീരിയ Z1 തുടങ്ങി വമ്പന്‍മാരെല്ലാം അവരുടെ അത്യാധുനിക ഫോണുകള്‍ വിപണിയിലിറക്കി.

അതോടൊപ്പം മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ഹുവാവെ എന്ന ചൈനീസ് കമ്പനിയും ഇന്ത്യയില്‍ ശക്തമായ സ്വാധീനമുണ്ടാക്കി. വിവിധ വിലയിലും ശ്രേണിയിലും പെട്ട എണ്ണിയാല്‍ തീരാത്ത ഫോണുകള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്മാര്‍ട്‌ഫോണ്‍ വിപണിക്കൊപ്പംതന്നെ ഇന്ത്യയിലെ ഇ- കൊമേഴ്‌സും മുമ്പെങ്ങുമില്ലാത്ത വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റുല്‍പന്നങ്ങള്‍ക്കൊപ്പം സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ കാര്യമായി വിറ്റഴിയുന്നുണ്ട്.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമായ 10 പുതിയ സ്മാര്‍ട്‌ഫോണുകളാണ് ഗിസ്ബാട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഓണ്‍ലൈനില്‍ ലഭ്യമാകുന്ന പുതിയ 10 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot