വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

Posted By:

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് എന്നിവയില്‍ അടുത്ത ജനറേഷന്‍ ഹാര്‍ഡ്‌െവയറുകള്‍ അവതരിക്കാന്‍ ഇരിക്കുകയാണ്. അതോടെ കൂടുതല്‍ നിലവാരമുള്ള സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുകയും ചെയ്യും.

അതുകൊണ്ടുതന്നെ നിലവില്‍ വിപണിയില്‍ വിറ്റുകൊണ്ടിരിക്കുന്ന ഉയര്‍ന്നതും ഇടത്തരം ശ്രേണിയില്‍ പെട്ടതുമായ സ്മാര്‍്ടഫോണുകള്‍ ഏതു വിധേയനയും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍. ഇതിനുള്ള ഒരേയൊരു മാര്‍ഗം വില കുറയ്ക്കുക എന്നതാണ്.

നോകിയയും സാംസങ്ങും ബ്ലാക്‌ബെറിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇപ്പോള്‍തന്നെ അവരുടെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍തോതില്‍ വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്ലാക്‌ബെറിയുടെ BB Q10 സ്മാര്‍ട്‌ഫോണിന് 13 ശതമാനമാണ് വില കുറച്ചത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതുപോലെ നോകിയ ലൂമിയ 1020-ന് 13,500 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവില്‍ 36,499 രൂപയ്ക്ക് 41 എം.പി. ക്യാമറയുള്ള ഈ ഫോണ്‍ ലഭിക്കും. കൂടാതെ ആപ്പിളും HTC യും ബൈ ബാക് ഓഫറുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവില്‍ വന്‍തോതില്‍ വിലക്കുറവ് പ്രഖ്യാപിച്ച 13 ഫോണുകളാണ് ഇന്ന് ഗിസ്‌ബോട് അവതരിപ്പിക്കുന്നത്. പുതിയ വിലയും ഫോണുകളുടെ പ്രത്യേകതകളും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വന്‍ വിലക്കുറവില്‍ ലഭ്യമാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot