മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

Written By:

കഴിഞ്ഞ വര്‍ഷമാണ്‌ ഗൂഗിള്‍ ആന്‍ഡ്രോയിഡിന്‍റെ 6മത്തെ വേര്‍ഷനായ മാര്‍ഷ്മാലോ അവതരിപ്പിച്ചത്. മാസങ്ങള്‍ കടന്നുപോയിട്ടും വിരലിലെണ്ണാവുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ മാര്‍ഷ്മാലോ ലഭ്യമായിട്ടുള്ളൂ. മാര്‍ഷ്മാലോ അപ്പ്‌ഡേറ്റിനായുള്ള കാത്തിരിപ്പുകള്‍ നീളുന്നതിനിടെ ചില സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ഷ്മാലോയുടെ കരുത്തോടെ വിപണിയിലെത്താനൊരുങ്ങുന്നു. അവയില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച 10 സ്മാര്‍ട്ട്‌ഫോണുകളെ ഞങ്ങളിവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.1ഇഞ്ച്‌ ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32/64ജിബി
12പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

6.33ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 64ജിബി
21പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
3400എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.3ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32ജിബി
16പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
2800എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.15ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സര്‍
റാം: 3/4ജിബി
സ്റ്റോറേജ്: 32/64/128ജിബി
16പിന്‍ക്യാമറ/4എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സര്‍
റാം: 4ജിബി
സ്റ്റോറേജ്: 32/64ജിബി
12പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3600എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5ഇഞ്ച്‌ ട്രൈലൂമിനസ് ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍8‍20 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32ജിബി
23പിന്‍ക്യാമറ/13എംപിമുന്‍ക്യാമറ
2700എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5ഇഞ്ച്‌ ട്രൈലൂമിനസ് ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്650 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32ജിബി
23പിന്‍ക്യാമറ/13എംപിമുന്‍ക്യാമറ
2630എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ എച്ച്ഡി സൂപ്പര്‍ എല്‍സിഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍400 പ്രോസസ്സര്‍
റാം: 2ജിബി
സ്റ്റോറേജ്: 16ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
2700എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

6ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ ഹുവായ് കിറിന്‍ 950 പ്രോസസ്സര്‍
റാം: 3/4ജിബി
സ്റ്റോറേജ്: 32/64/128ജിബി
16പിന്‍ക്യാമറ/8എംപിമുന്‍ക്യാമറ
4000എംഎഎച്ച് ബാറ്ററി

മാര്‍ഷ്മാലോയുടെ മികവോടെ 10 സ്മാര്‍ട്ട്‌ഫോണുകള്‍..!!

5.5ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ മീഡിയടെക് ഹീലിയോ എക്സ്10 പ്രോസസ്സര്‍
റാം: 3ജിബി
സ്റ്റോറേജ്: 32ജിബി
13പിന്‍ക്യാമറ/5എംപിമുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are eagerly waiting to get your hands on the Android Marshmallow 6.0 version then you can check out our list of 10 smartphones that are coming soon to India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot