ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് കരുതുന്ന 10 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

2014- പകുതിയോളം പിന്നിട്ടു. സാംസങ്ങ്, സോണി, എല്‍.ജി തുടങ്ങിയ കമ്പനികളെല്ലാം അവരുടെ മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. പുറത്തുള്ളതിനേക്കാള്‍ വലുതാണ് മാളത്തിനുള്ളില്‍ എന്നതാണ് അവസ്ഥ.

പുതിയതായി ലോഞ്ച് ചെയ്യാനിരിക്കുന്ന പല സ്മാര്‍ട്‌ഫോണുകളെ കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. ഉദാഹരണത്തിന് ഗാലക്‌സി F. ഗാലക്‌സി എസ് 5-ന്റെ ഉയര്‍ന്ന വേര്‍ഷനായ ഗാലക്‌സി F അഥവാ ഗാലക്‌സി പ്രൈമിന്റെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം വിവിധ ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

HTC വണ്‍ M8 പ്രൈം, ആപ്പിള്‍ ഐ ഫോണ്‍ 6 തുടങ്ങിയ ഫോണുകളും ഈ വര്‍ഷം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ടെക്‌ലോകം ആകാംഷയോടെ കാത്തിരിക്കുന്ന, ഈ വര്‍ഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന 10 ഹാന്‍ഡ് സെറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐ ഫോണ്‍ 6

4.7 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ഐ.ഒ.എസ്. 7.2 ഒ.എസ്.
ആപ്പിള്‍ A8 ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
നാനോ സിം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
നോണ്‍ റിമൂവബിള്‍ ബാറ്ററി.

 

ഗൂഗിള്‍ നെക്‌സസ് 6

5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.5 ഒ.എസ്.
3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി.ബി. റാം
3100 mAh ബാറ്ററി

 

HTC വണ്‍ M8 ഏസ്

5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
ക്വാഡ്‌കോര്‍ പ്രൊസസര്‍
പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
2600 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി.

 

ലെനോവൊ വൈബ് Z2 പ്രൊ

6 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ചിപ്‌സെറ്റ്
2.5 GHz ക്വാഡ്‌കോര്‍ ക്രെയ്റ്റ് 400 പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
16/32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
4000 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി.

 

HTC വണ്‍ M8 പ്രൈം

5.5 ഇഞ്ച് സൂപ്പര്‍ LCD3 കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
ഡ്യുവല്‍ 4 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
നോണ്‍ റിമൂവബിള്‍ ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി കോര്‍ 2 ഡ്യുവല്‍ സിം

4.5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി റാം
2000 mAh ബാറ്ററി

 

HTC ഡിസൈര്‍ 616

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ

 

ബ്ലാക്‌ബെറി A10

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ബ്ലാക്‌ബെറി 10.2 ഒ.എസ്.
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
1.7 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2800 mAh ബാറ്ററി

 

ബ്ലാക്‌ബെറി പോര്‍ഷെ ഡിസൈന്‍ P9531

2.8 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍
1.2 GHz സി.പി.യു
5 എം.പി. പ്രൈമറി ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
768 എം.ബി. റാം
1000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5 മിനി

4.5 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
2100 mAh ബാറ്ററി

 

എല്‍.ജി. ജി 3 മിനി

4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.4.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot