ആപ്പിളിന്റെ ഐഫോണ്‍ 6-ന്റെ ലോഞ്ച്: ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന പ്രശസ്ത തമാശകള്‍

|

ഐഫോണ്‍ 6-ഉം, ഐഫോണ്‍ 6 പ്ലസും വിപണിയില്‍ എത്തിച്ച് ആപ്പിള്‍ ചൊവാഴ്ച ചരിത്രം സൃഷ്ടിച്ചപ്പോള്‍ ഇന്റെര്‍നെറ്റും സോഷ്യല്‍ മീഡിയയും അത് ഏറ്റെടുത്തത് വ്യത്യസ്തവും രസകരവുമായ വഴികളിലൂടെയാണ്. ഇതാ കുറച്ച് നേരംകൊല്ലി തമാശകള്‍. ഈ തമാശകള്‍ ഇന്റെര്‍നെറ്റില്‍ ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്. സ്റ്റീവ് ജോബ്‌സിനെക്കുറിച്ചും, ആപ്പിള്‍ വാച്ചുകളെക്കുറിച്ചും, ഐഫോണ്‍ 6-ന്റെ ബിഗ് സ്‌ക്രീനിനെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ തമാശകള്‍ രസകരമാണ്.

1

1

വലിയ ഫോണുകളെക്കുറിച്ച് സ്റ്റീവ് ജോബിനുളള വിദ്വേഷം എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇത് ആപ്പിള്‍ മറന്നു.

പക്ഷെ ഇന്റെര്‍നെറ്റ് ഒരിക്കലും മറക്കുന്നില്ല....

 

2

2

നിങ്ങളുടെ പോക്കറ്റില്‍ തീര്‍ച്ചയായും ഒതുങ്ങുന്നതാണ് ഐഫോണ്‍ 6

3

3

ലൈവ് സ്ട്രീമിംഗില്‍ ബാറ്ററി കുഴപ്പങ്ങള്‍ അനുഭവപ്പെടുന്നവര്‍, 'വലിയ' വാര്‍ത്ത കാണാതെ പോയി..... ഐഫോണ്‍ 6-ന് സവിശേഷതകളുടെ വേലികയറ്റം ആയിരിക്കും. പക്ഷെ ചങ്ങാതി ബാറ്ററിയെക്കുറിച്ച് എന്തു പറയുന്നു. ഇതായിരുന്നു ട്വിറ്ററില്‍ കഴിഞ്ഞ ദിവസം നടന്ന പൊരിഞ്ഞ ചര്‍ച്ച.

4

4

വാച്ചുകളുടെ കാര്യത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുന്നു. നെഞ്ചിടിപ്പ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുന്ന ആപ്പിളിന്റെ വാച്ചുകള്‍ ആളുകളില്‍ തമാശയുണര്‍ത്തിയിരുന്നു. ഇതാ, ഭാവിയില്‍ ആപ്പിള്‍ ഇത്തരം ഫോണുകളും വന്നേക്കാം.

5

5

നമ്മക്ക് കുറച്ച് സത്യസന്ധരാവാം. വലിയ സ്‌ക്രീനോട് കൂടിയ ഹാന്‍ഡ്‌സെറ്റുകള്‍ മ്മള് ഇതിനുമുന്‍പും കണ്ടിട്ടുണ്ട്. ഒന്നല്ലെങ്കിലും ട്വിറ്ററില്‍ നമക്ക് വിശ്വാസമുണ്ട്. അതില് മ്മള് കണ്ടതല്ലേ ഇതല്ലാം വരുന്നത്.

6

6

ഇതുമുണ്ടേ....!

7

7

ഇതും കൂടി ഉണ്ടേ....!

8

8

ആ ഷോളിലേയ്ക്ക് മാത്രം നോക്കിയാ മതി. ഐഫോണ്‍ 6-ന്റെ 3 കളറുകള്‍ക്ക് അനുസരിച്ച് ആ ഷോളിന്റെ നിറവും മാറുന്നു.

 

9

9

മ്മള് ഇവിടെ കൂടുതല്‍ കാര്യങ്ങളൊന്നും പറയേണ്ട കാര്യമില്ല. ഉണ്ടോ....!

10

10

അപ്പോ, ഈ ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്ന് വാങ്ങിക്കാന്‍ മ്മള് എന്താ വില്‍ക്കുക? ഒരു കിഡ്‌നി... അതോ രണ്ട് കിഡ്‌നിയുമോ...??

ശരി, കിഡ്‌നി തമാശകള് ഒരുപാടായി... അപ്പൊ നിര്‍ത്തി.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X