10,000 രൂപയില്‍ താഴെ വിലവരുന്ന 10 മൈക്രോമാക്‌സ് 3 ജി, ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

Posted By:

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനിയാണ് മൈക്രോമാക്‌സ്. ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനി അടുത്തിടെ റഷ്യയിലേക്കും ബിസിനസ് വ്യാപിപ്പിച്ചിരുന്നു. യൂറോപ്യന്‍ മാര്‍ക്കറ്റിലും ഉടന്‍ സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ്.

അടുത്തകാലത്തായി നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ മൈക്രോമാക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയുണ്ടായി. അതില്‍ മിക്കവയും സാധാരണക്കാരെ ഉദ്ദേശിച്ചുള്ള ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണുകളായിരുന്നു. ഈ വര്‍ഷം ഇതുവരെയായി മികച്ച ഹാന്‍ഡ്‌സെറ്റുകളൊന്നും കമ്പനിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെങ്കിലും താമസിയാതെ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നു വേണം കരുതാന്‍.

എന്തായാലും നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച 10 3 ജി, ഡ്യുവല്‍ സിം സംവിധനങ്ങളുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഈ ഫോണുകളെല്ലാം 10,000 രൂപയില്‍ താഴെ വിലവരുന്ന ഫോണുകളാണ്.

10,000 രൂപയില്‍ താഴെ വിലവരുന്ന 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot