ആന്‍ഡ്രോയിഡ് കിറ്റ്കാറ്റുളള 10 മികച്ച മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകളിതാ....!

|

മൈക്രോമാക്‌സിന് ഈ കൊല്ലം ഏറ്റവും മികച്ചതായിരുന്നു. സ്വദേശ കമ്പനിയെന്ന് അറിയപ്പെടുന്ന മൈക്രോമാക്‌സ്, ഈ കൊല്ലം വളരെയധികം ഡിവൈസുകളാണ് വിപണിയിലെത്തിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് കമ്പനിക്ക് വളരെ ഉയര്‍ന്ന പ്രതീക്ഷകളും പദ്ധതികളുമാണ് ഉളളത്. അടുത്ത കൊല്ലം ആദ്യം കാന്‍വാസ് 5 മൈക്രോമാക്‌സ് വിപണിയിലെത്തിക്കുമെന്ന് സൂചനകളുണ്ട്.

ചിത്രങ്ങളും സവിശേഷതകളും ഈ ഫോണിന്റെ ഇപ്പോള്‍ ലഭ്യമല്ല. 5 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഡിസ്‌പ്ലേയില്‍ ഈ ഡിവൈസ് വിപണിയെ തൊടുമെന്നാണ് ഇപ്പോഴുളള അഭ്യൂഹങ്ങള്‍. മീഡിയാടെക്ക് ഒക്ടാ കോര്‍ പ്രൊസസ്സറും 2 ജിബി റാമ്മും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിന്റെ സവിശേഷതകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്യാന്‍വാസ് എസ്5-ന് 18 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 5 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റുളള 10 മികച്ച മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകളാണ് ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് മലയാളം പിന്തുടരൂ.

1

1

14,696 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, AMOLED
Android v4.4.2 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

2

2

6,499 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

4.5 Inch, 480x854 px display, IPS LCD
Android v4.4.4 (KitKat)
Quad core 1300 MHz processor
5 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1700 mAh, Li-Ion battery

3
 

3

6,499 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Octa core 1700 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
2 GB RAM
2500 mAh, Li-Polymer battery

4

4

7,469 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

5.5 Inch, 540x960 px display, IPS LCD
Android v4.4.2 (KitKat)
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2500 mAh, Li-Ion battery Show Thumbnail

5

5

7,469 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

4.7 Inch, 720x1280 px display, IPS LCD
Android v4.4.2 (KitKat)
Octa core 1400 MHz processor
8 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

6

6

11,499 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

5.5 Inch, 540x960 px display, IPS LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2350 mAh, Li-Ion battery

7

7

6,314 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

4.5 Inch, 480x854 px display, LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
1900 mAh, Li-Ion battery

8

8

10,199 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

5.0 Inch, 720x1280 px display, LCD
Android v4.4.2 (KitKat)
Hexa Core 1500 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
8 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

9

9

5,777 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

4.0 Inch, 480x800 px display, LCD
Android v4.4.2 (KitKat)
Quad core 1300 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
512 MB RAM
1750 mAh, Li-Ion battery

10

10

14,375 രൂപയ്ക്ക് വാങ്ങിക്കൂ
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന സവിശേഷതകള്‍

5.5 Inch, 1080x1920 px display, IPS LCD
Android v4.4.2 (KitKat)
Octa core 2000 MHz processor
16 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
32 GB Internal Memory
2 GB RAM
2300 mAh, Li-Polymer battery

Best Mobiles in India

English summary
We here look Top 10 Micromax Smartphones With Android KitKat, Dual SIM Support To Buy in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X