8 എം.പിയില്‍ കൂടുതല്‍ ക്യാമറ പവറുള്ള 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഏതാനും വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നോകിയയും സാംസങ്ങും ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളുടെ ആധിപത്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിക്കുന്നുണ്ട്.

ഇതില്‍ എടുത്തുപറയേണ്ടത് മൈക്രോമാക്‌സിനെയാണ്. ആഗോള വിപണിയിലേക്കുതന്നെ കാലെടുത്തു വയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. ഇതിന്റെ ഭാഗമായി റഷ്യയിലേക്ക് മൈക്രോമാക്‌സ് ബിസിനസ് വ്യാപിപ്പിച്ചുകഴിഞ്ഞു. താമസിയാതെ യുറോപ്പിലും സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ്.

മിതമായ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണ്‍ നല്‍കുന്നു എന്നതാണ് മൈക്രോമാക്‌സിനെ ഇന്ത്യയില്‍ പ്രിയപ്പെട്ടതാക്കുന്നത്. തരക്കേടില്ലാത്ത ഹാര്‍ഡ്‌വെയറും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉയര്‍ന്ന ക്യാമറയുമെല്ലാം മൈക്രോമാക്‌സ് ഫോണുകളില്‍ കാണാം.

എന്തായാലും ഇന്ന്, 8 എം.പിയോ അതില്‍ കൂടുതലോ പവറുള്ള, 15,000 രൂപയില്‍ താഴെ വിലവരുന്ന 10 മൈക്രോമാക്‌സ് ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. കണ്ടുനോക്കു.

8 എം.പിയില്‍ കൂടുതല്‍ ക്യാമറ പവറുള്ള 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot