Home
Mobile

ജൂലൈയില്‍ ഇറങ്ങിയ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

By Asha Sreejith

ഇന്ത്യന്‍ വിപണിയില്‍ നിത്യേന പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങുന്നത്. ഇതു പോലെയാണ് ജൂലൈ മാസത്തിലും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍.

ജൂലൈയില്‍ ഇറങ്ങിയ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ജൂലൈ മാസം വിപണിയില്‍ ഇറങ്ങിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ഒര ലിസ്റ്റ് തരാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

എല്‍ജി X സ്‌ക്രീന്‍

എല്‍ജി X സ്‌ക്രീന്‍

വില 12,990 രൂപ

Cick here to buy

. 4,93ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ

 

ഇന്‍ടെക്‌സ് അക്വാ ഫിഷ്

ഇന്‍ടെക്‌സ് അക്വാ ഫിഷ്

വില 5,299രൂപ

Click here to buy

. 5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വല്‍ കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/2എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി

കാര്‍ബണ്‍ ക്വാട്രോ L55 എച്ച്ഡി

വില 7,790 രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രേസസര്‍
. 2ജിബി രാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. 2700എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

വില 9,190 രൂപ

Click here to buy

. 5 ഇഞ്ച് 1280X720 പിക്‌സല്‍
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

വില 11,190രൂപ
Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ജിയോണി F103 പ്രോ

ജിയോണി F103 പ്രോ

വില 11,690രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലേ
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2400എംഎഎച്ച് ബാറ്ററി

 

റിലയന്‍സ് വാട്ടര്‍ 4

റിലയന്‍സ് വാട്ടര്‍ 4

വില 7,599രൂപ

Click here to buy

. 5 ഇഞ്ച് 1280X 720 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2920എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ നോട്ട്

പാനസോണിക് ഇലുഗ നോട്ട്

വില 12,900 രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J2 പ്രോ

സാംസങ്ങ് ഗാലക്‌സി J2 പ്രോ

വില 9,890 രൂപ

Click here to buy

. 5ഇഞ്ച് 1280X720 ഐപിഎസ് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

TCL 562

TCL 562

വില 10,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ജിപിഎസ്
. 2960എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

More from GizBot

Best Mobiles in India

English summary
The Indian smartphone market is witnessing a lot of launches on a daily basis.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X