ഇന്ത്യയില്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

സാങ്കേതിക വിദ്യ അനുദിനം വികസിക്കുകയാണ്. ഇന്നത്തെ കാലത്ത് അവശ്യവസ്തു ആയി മാറിയതുകൊണ്ട്, സ്മാര്‍ട്‌ഫോണ്‍ വിപണിയിലാണ് അത് വളരെ പെട്ടെന്ന് പ്രതിഫലിക്കുന്നത്. 2013-ല്‍ ഒരപിടി മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ നമ്മള്‍ കണ്ടു. 2014-ന്റെ തുടക്കത്തിലും സ്ഥിതി വ്യത്യസ്തമല്ല.

നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണും സാംസങ്ങ് ഗാലക്‌സ എസ് 5-ഉമെല്ലാം ഈ വര്‍ഷത്തെ ഫോണുകളാണ്. ഇന്ത്യയെ സംബന്ധിച്ചു പറയുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത പല ഫോണുകളും ഈയിടെയാണ് ഇന്ത്യയില്‍ എത്തിയത്. മോട്ടോ ജിയും അടുത്ത ദിവസങ്ങളില്‍ ലോഞ്ച് ചെയ്യുമെന്നു കരുതുന്ന മോട്ടോ X-ഉമൊക്കെ ഉദാഹരണം.

എന്നാല്‍ അതുകൊണ്ടു തീര്‍ന്നില്ല. മികച്ച കുറെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ കൂടി ഈ വര്‍ഷം ഇന്ത്യയില്‍ ലോഞ്ചിങ്ങിനായി ഒരുങ്ങുന്നുണ്ട്. ഏതെല്ലാമാണ് അവ. അതറിയാന്‍ താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറുകള്‍ കാണുക.

#1

#1

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി് എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2800 mAh ബാറ്ററി

 

 

#2

#2

4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
10 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2200 mAh ബാറ്ററി

 

 

#3

#3

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
1500 mAh ബാറ്ററി

 

 

#4

#4

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി. റാം
2000 mAh ബാറ്ററി

 

 

#5

#5

5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി് റാം
3000 mAh ബാറ്ററി

 

 

#6

#6

4.8 ഇഞ്ച് TFT ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി് റാം
2300 mAh ബാറ്ററി

 

 

#7

#7

4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്്
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി് പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി് എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2440 mAh ബാറ്ററി

 

 

#8

#8

5.9 ഇഞ്ച് ട്രു HD IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി,
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി

 

 

#9

#9

5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1.5 ജി.ബി. റാം
2600 mAh ബാറ്ററി

 

 

#10

#10

4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
400-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2440 mAh ബാറ്ററി

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X