ഈ സ്മാര്‍ട്‌ഫോണുകള്‍ സമ്പന്നര്‍ക്കു മാത്രം...

By Bijesh
|

ഇന്ത്യയില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഏതു വിലയിലും ശ്രേണിയിലും പെട്ട ഫോണുകള്‍ ലഭ്യമാണ്. വില കൂടുന്നതിനനുസരിച്ച് സാങ്കേതിക മേന്മയും ഫീച്ചറുകളും വര്‍ദ്ധിക്കുകയും ചെയ്യും.

എന്നാല്‍ 30,000 രൂപയും അതിനു മുകളിലും നല്‍കി സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. മാത്രമല്ല, ഇപ്പോള്‍ കുറഞ്ഞ വിലയിലും സാമാന്യം നല്ല ഫോണുകള്‍ കിട്ടുന്നുമുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളാണ് ഇത്.

സോണി എക്‌സ്പീരിയ Z2
 

സോണി എക്‌സ്പീരിയ Z2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

20.7 എം.പി. പ്രൈമറി ക്യാമറ

2.2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, DLNA

16 ജി.ബി. ഇന്റേണല്‍ മെമ്മറി

128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

3 ജി.ബി. റാം

3200 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ് 5

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്

1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

16 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, NFC

16 ജി.ബി. ഇന്റേണല്‍ മെമ്മറി

128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

2800 mAh ബാറ്ററി

HTC വണ്‍ M8

HTC വണ്‍ M8

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യു

5 ഇഞ്ച് S--LCD3 ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

4 എം.പി. അള്‍ട്രപിക്‌സല്‍ ക്യാമറ

5 എം.പി സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, NFC

16 ജി.ബി. ഇന്റേണല്‍ മെമ്മറി

128 ജി.ബി. എക്‌സ്പാന്‍ഡബിള്‍

2 ജി.ബി. റാം

2600 mAh ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 5 എസ്
 

ആപ്പിള്‍ ഐഫോണ്‍ 5 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ഐ.ഒ.എസ്. 7

1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

1.2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

1 ജി.ബി. റാം

1570 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ

32 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

3 ജി.ബി. റാം

3200 mAh ബാറ്ററി

എല്‍.ജി. ജി പ്രൊ 2

എല്‍.ജി. ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.9 ഇഞ്ച് HD IPS പ്ലസ് ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.

2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി. പ്രൈമറി ക്യാമറ

2.1 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, DLNA, NFC

16 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

3 ജി.ബി. റാം

3200 mAh ബാറ്ററി

നോകിയ ലൂമിയ 1520

നോകിയ ലൂമിയ 1520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

വിന്‍ഡോസ് 8 ഒ.എസ്.

2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

20 എം.പി. പ്രൈമറി ക്യാമറ

1.2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, DLNA, NFC

32 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

3400 mAh ബാറ്ററി

ബ്ലാക്‌ബെറി Z30

ബ്ലാക്‌ബെറി Z30

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ

ബ്ലാക്‌ബെറി 10.2 ഒ.എസ്.

1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, DLNA, NFC

16 ജി.ബി. ഇന്റേണല്‍ മെമ്മറി

64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

2 ജി.ബി. റാം

2880 mAh ബാറ്ററി

ആപ്പിള്‍ ഐഫോണ്‍ 5 സി

ആപ്പിള്‍ ഐഫോണ്‍ 5 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ

ഐ.ഒ.എസ്. 7 ഒ.എസ്.

1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍

8 എം.പി. പ്രൈമറി ക്യാമറ

1.2 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ

16 ജി.ബി. ഇന്റേണല്‍ മെമ്മറി

1 ജി.ബി. റാം

1507 mAh ബാറ്ററി

എല്‍.ജി ജി ഫ് ളക്‌സ്

എല്‍.ജി ജി ഫ് ളക്‌സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

6 ഇഞ്ച് OLED ഡിസ്‌പ്ലെ

ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.

2.26 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍

13 എം.പി. പ്രൈമറി ക്യാമറ

2.1 എം.പി. സെക്കന്‍ഡറി ക്യാമറ

3 ജി, വൈ-ഫൈ, DLNA, NFC

32 ജി.ബി. ഇന്റേണല്‍ മെമ്മറി

2 ജി.ബി. റാം

3500 mAh ബാറ്ററി

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more