10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

4ജി ഒരു മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്, ഇത് ഇന്റര്‍നെറ്റ് കൂടുതല്‍ വേഗതയില്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്നു.

ബ്രൗസ് ചെയ്യുന്നതിനും, ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ ആവശ്യമായി വന്നിരിക്കുന്നു. 4ജി കണക്ടിവിറ്റി ഇന്ത്യയില്‍ ചില നഗരങ്ങളില്‍ മാത്രമായി പരിമിതമായിരിക്കുന്നതിനാല്‍, 4ജി എല്‍ടിഇ സാങ്കേതികതയുളള അധികം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമല്ല.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

കൃത്യമായ പ്രൊസസ്സറും, റാമും, മറ്റ് സവിശേഷതകളും സ്മാര്‍ട്ട്‌ഫോണില്‍ ശരിയായ അളവില്‍ സമന്വയിച്ചാല്‍ മാത്രമാണ് വളരെ വേഗത്തിലുളള ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ സാധിക്കുകയുളളൂ. 4ജി കണക്ടിവിറ്റിയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 21,799

പ്രധാന സവിശേഷതകള്‍

5.5-inch (1280 x 720 pixels) display with Corning Gorilla Glass 3 protection
Octa-Core (1.5 GHz & 1.0 GHz) Qualcomm Snapdragon 615 processor with Adreno 405 GPU / 1.2 quad-core Snapdragon 410 processor with Adreno 306 GPU (Desire 820q)
1GB (Desire 820q) / 2GB of RAM

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 54,998

5.7-inch (1440 x 2560 pixels) Quad HD Super AMOLED display
2.7 GHz quad-core Snapdragon 805 processor with Adreno 420 GPU
3GB of RAM
32GB of internal memory Expandable up to 128GB with microSD

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 54,998

5.96 inch AMOLED display with 493 ppi, Corning Gorilla Glass 3 protection
2.7GHz quad-core Qualcomm Snapdragon 805 (APQ 8084-AB) processor with Adreno 420 GPU
3GB of RAM
32GB/64GB of internal memory

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 21,999

5.5-inch (1920 ×1080 pixels) Full HD display with Corning Gorilla glass 3 protection
2.5 GHz quad-core Snapdragon 801 (MSM8974AC) processor
CyanogenMod 11S on top of Android 4.4 (KitKat)
13MP rear camera with Dual LED Flash

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 13,490

4.5-inch (800 x 400 pixels) IPS display
1.2 GHz quad-core Snapdragon 400 processor
Android 4.4 (KitKat) OS
5MP rear camera depending on the market 0.3MP (VGA) front-facing camera
1GB of RAM

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 19,000

5.5-inch display with Corning Gorilla Glass 3 protection
HTC Desire 820q - 1.2 quad-core Snapdragon 410 processor with Adreno 306 GPU (Desire 820q)
1GB (Desire 820q) / 2GB of RAM

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 53,199

4.7-inch Touchscreen
1.2 MP Secondary Camera
iOS 8
Bluetooth Support
8 MP Primary Camera
4G

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 3,299

(2560 x 1440 pixels) Quad HD IPS display
2.5 GHz quad-core Snapdragon 801 (8974AC) processor with 550 MHz Adreno 330 GPU
Android 4.4 (KitKat) with Vibe 2.0 UI
Dual SIM
16MP autofocus camera with dual LED Flash, OIS

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

വില: 44,990

5.2-inch Triluminos Display with Live Colour LED powered by X-Reality engine, 600 cd brightness
2.5 GHz quad-core Qualcomm Snapdragon 801 processor (MSM8974AC) with Adreno 330 GPU
3GB of RAM

 

10 മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍....!

പ്രധാന സവിശേഷതകള്‍

5.2-inch Triluminos Display with Live Colour LED powered by X-Reality engine, 600 cd brightness
2.5 GHz quad-core Qualcomm Snapdragon 801 processor (MSM8974AC) with Adreno 330 GPU
3GB of RAM

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Most Popular 4G Smartphones to Buy in January 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot