15,000 രൂപയില്‍ താഴെ വിലവരുന്ന പുതിയ 10 സ്മാര്‍ട്‌ഫോണുകള്‍
സ്മാര്‍ട്‌ഫോണ്‍ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള കമ്പനികളും ആഭ്യന്തര കമ്പനികളുമെല്ലാം ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള ഫോണുകളാണ് ഇന്ന് ഇറങ്ങുന്നത്. താഴ്ന്ന ശ്രേണിയില്‍ പെട്ടത്, ഇടത്തരം, ഉയര്‍ന്ന ശ്രേണിയില്‍ പെട്ടവ എന്നിങ്ങനെ.
ഇതില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്ക് ഇന്ത്യയില്‍ താരതമ്യേന ആവശ്യക്കാര്‍ കുറവാണ്. താഴ്ന്ന ശ്രേണിയില്‍ പെട്ടതും ഇടത്തരം ശ്രേണിയില്‍ പെട്ടതുമായ ഫോണുകളാണ് കൂടുതലായും രാജ്യത്ത് വിറ്റഴിയുന്നത്.
ഇതില്‍ തന്നെ ഇടത്തരം ഫോണുകളാണ് ഭേദം. സാമാന്യം തരക്കേടില്ലാത്ത സാങ്കേതിക നിലവാരവും രൂപഭംഗിയും ഇത്തരം ഫോണുകള്‍ക്ക് ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ 15,000 രൂപയില്‍ താഴെ വിലവരുന്ന, ഇടത്തരം മശ്രണിയില്‍ പെട്ട 10 പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു.

ലാവ ഐറിസ് 504 Q പ്ലസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
10 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

ഹുവാവെ അസന്‍ഡ് ജി 730
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2300 mAh ബാറ്ററി

ലാവ ഐറിസ് പ്രൊ 20
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

സോളൊ Q1010i
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം..പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2250 mAh ബാറ്ററി

ലാവ ഐറിസ് 550 Q
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2600 mAh ബാറ്ററി

സോളൊ Q2500
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3000 mAh ബാറ്ററി

ഐബാള്‍ ആന്‍ഡി 5T കൊബാള്‍ട് 2
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
12 എം.പി. പ്രൈമറി ക്യാമറ
2 എം.പി് സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1750 mAh ബാറ്ററി

ഐഡിയ അള്‍ട്ര 11
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി

ലെനോവൊ S660
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3000 mAh ബാറ്ററി

LG L70 ഡ്യുവല്‍
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി


Click it and Unblock the Notifications








