Home
Mobile

10,000 രൂപയില്‍ താഴെ വിലവരുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

നിങ്ങള്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...മിതമായ വിലയ്ക്കുള്ളില്‍ ലഭ്യമാവുന്ന ഭേദപ്പെട്ട ഒരു സ്മാര്‍ട്‌ഫോണാണോ തെരയുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ല. കാരണം കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന എണ്ണിയാല്‍ തീരാത്ത സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 10,000 രൂപയില്‍ താഴെ വിലവരുന്ന 10 മികച്ച സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഇതില്‍ ഭൂരിഭാഗവും ആന്‍ഡ്രോയ്ഡ് ഫോണുകളാണെങ്കിലും നോകിയയുടെ ഒരു വിനഡോസ് ഫോണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാെത ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ സാംസങ്ങ്, ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ജിയോണി, ലെനോവൊ എന്നീ കമ്പനികളുടെ ഹാന്‍ഡ്ശസറ്റുകള്‍, ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവ ഏതെല്ലാം എന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

നോകിയ X

നോകിയ X

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

നോകിയ ലൂമിയ 525

നോകിയ ലൂമിയ 525

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യൂവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1430 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
768 എം.ബി. റാം
1500 mAh ബാറ്ററി

 

ജിയോണി M2

ജിയോണി M2

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
4200 mAh ബാറ്ററി

 

മൈമക്രാമാക്‌സ് A075

മൈമക്രാമാക്‌സ് A075

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.0.3 ഒ.എസ്.
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യവുല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. റാം
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2200 mAh ബാറ്ററി

 

ജിയോണി പയ്‌നീര്‍ P3

ജിയോണി പയ്‌നീര്‍ P3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.3 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1700 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

പാനസോണിക് P31

പാനസോണിക് P31

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2000 mAh ബാറ്ററി

 

ലെനോവൊ A680

ലെനോവൊ A680

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എകസ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്‍ഡ് S5i

കാര്‍ബണ്‍ കൊച്ചടയാന്‍ ദി ലെജന്‍ഡ് S5i

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X