Home
Mobile

15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയില്‍ വിലവരുന്ന മികച്ച 10 പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള

By Bijesh

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട്‌ഫോണുകള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ അവിഭാജ്യഘടകമാകുന്നു എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. ബേസ് മോഡല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നര്‍ സ്മാര്‍ട്‌ഫോണുകളിലേക്കും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ആധുനികമായ ഫോണുകളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഇതുതന്നെയാണ് വിപണിയില്‍ ഫോണിന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതും.

പ്രധാനമായും മൂന്ന് വിഭാഗമാണ് സ്മാര്‍ട്‌ഫോണില്‍ ഉള്ളത്. ഉയര്‍ന്ന ശ്രേണി, മധ്യനിര, ഇടത്തരം എന്നിങ്ങനെ. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ക്കാണ്. സാമാന്യം ഭേദപ്പെട്ട സൗകര്യങ്ങളും മിതമായ വിലയും തന്നെയാണ് ഇതിനു കാരണം.

സാംസങ്ങും സോണിയും HTC യും ഉള്‍പ്പെടെയുള്ള പ്രധാന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെല്ലാം ഇടത്തരം സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നുമുണ്ട്. എന്തായാലും പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുള്ള 10 പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

സോണി എക്‌സ്പീരിയ T2 അള്‍ട്ര

സോണി എക്‌സ്പീരിയ T2 അള്‍ട്ര

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
1.1 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 3 നിയോ

സാംസങ്ങ് ഗാലക്‌സി എസ് 3 നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

ലെനോവൊ S860

ലെനോവൊ S860

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
4000 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ M2

സോണി എക്‌സ്പീരിയ M2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2300 mAh ബാറ്ററി

 

എല്‍.ജി. L90 ഡ്യുവല്‍

എല്‍.ജി. L90 ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2540 mAh ബാറ്ററി

 

ഒപ്പൊ ഫൈന്‍ഡ് 5 മിനി

ഒപ്പൊ ഫൈന്‍ഡ് 5 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

അല്‍കാടെല്‍ വണ്‍ടച്ച് ഐഡല്‍ X 6040D

അല്‍കാടെല്‍ വണ്‍ടച്ച് ഐഡല്‍ X 6040D

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, ൈവ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യവല്‍ സിം, 3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

HTC ഡിസൈര്‍ 501

HTC ഡിസൈര്‍ 501

വാങ്ങുന്നതിന് ഇവിടെ ക്ലിക്‌ചെയ്യുക
4.3 ഇഞ്ച് S-LCD2 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.15 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

ലെനോവൊ S 930

ലെനോവൊ S 930

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി് പ്രൈമറി ക്യാമറ
1.6 എം.പി് സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X