മികച്ച ക്യാമറയുള്ള 20,000 രൂപയില്‍ താഴെ വിലവരുന്ന 10 നോകിയ ഹാന്‍ഡ്‌സെറ്റുകള്‍

Posted By:

മൊബൈല്‍ ഫോണ്‍ വിപണിയില്‍ നോകിയ എന്ന ബ്രാന്‍ഡ് ഇല്ലാതാവുകയാണ്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ ഇനി മുതല്‍ മൈക്രോസോഫ്റ്റ് മൊബൈല്‍ എന്നാണ് നോകിയ അറിയപ്പെടുക.

നഷ്ടത്തിലായിരുന്നെങ്കിലും അടുത്ത കാലത്തായി മികച്ച കുറെ വിന്‍ഡോസ് സ്മാര്‍ട്‌ഫോണുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. അതില്‍ എടുത്തുപറയേണ്ടത് ക്യാമറയുടെ കാര്യമാണ്.

പ്യുവല്‍ വ്യൂ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ നോകിയയുടെ ക്യാമറ ഏറെ മുന്നോട്ടുപോയി. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ലൂമിയ 1020 തന്നെ ഉദാഹരണം. 41 എം.പി. ക്യാമറയുള്ള ഈ ഫോണ്‍ ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍ക്കു തുല്യമായ നിലവാരമാണ് കാഴ്ചവയ്ക്കുന്നത്.

അതോടൊപ്പം മിതമായ വിലയില്‍ ലഭ്യമാവുന്ന ഏതാനും ഫോണുകളും നോകിയ ഇറക്കിയിട്ടുണ്ട്. കമ്പനിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ X ഉള്‍പ്പെടെയുള്ളവ.

എന്തായാലും 20,000 രൂപയില്‍ താഴെ വിലവരുന്ന, മികച്ച ക്യാമറയുള്ള 10 നോകിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ ലൂമിയ 1320

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3400 mAh ബാറ്ററി

 

നോകിയ X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ംഡ്രോയ്ഡ് 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1500 mAh ബാറ്ററി

 

നോകിയ ആശ 503

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3 ഇഞ്ച് TFT ഡിസ്‌പ്ലെ
നോകിയ ആശ ഒ.എസ്.
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
64 എം.ബി. റാം
1200 mAh ബാറ്ററി

 

നോകിയ ലൂമിയ 525

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1430 mAh ബാറ്ററി

 

നോകിയ ആശ 502

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3 ഇഞ്ച് LCD ഡിസ്‌പ്ലെ
നോകിയ ആശ ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
64 എം.ബി. റാം
1010 mAh ബാറ്ററി

 

നോകിയ 515 ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.4 ഇഞ്ച് LCD ഡിസ്‌പ്ലെ
5 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം
256 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
64 എം.ബി. റാം
1200 mAh ബാറ്ററി

 

നോകിയ ലൂമിയ 625

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

നോകിയ ലൂമിയ 520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1430 mAh ബാറ്ററി

 

നോകിയ ലൂമിയ 720

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
ഡ്യൂവല്‍ കോര്‍ 1 GHz പ്രൊസസര്‍
6.7 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
2000 mAh ബാറ്ററി

 

നോകിയ ലൂമിയ 620

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.8 ഇഞ്ച് TFT ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1300 mAh ബാറ്ററി

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot