നോകിയ ഫോണുകള്‍ക്ക് ഓണ്‍ലൈനില്‍ വന്‍ വിലക്കുറവ്

Posted By:

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇത് ആഘോഷത്തിന്റെ സമയമാണ്. ഗൂഗിള്‍ സംഘടിപ്പിച്ച ജി.ഒ.എസ്.എഫ്. 2013 ഇന്നലെയാണ് സമാപിച്ചത്. അപ്പോഴേക്കും ക്രിസ്മസ്, പുതുവത്സര സീസണ്‍ എത്തിക്കഴിഞ്ഞു. ഇനിയുള്ള നാളുകളില്‍ വില്‍പന പൊടിപൊടിക്കും.

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഈ സീസണില്‍ പരമാവധി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ ശ്രമം. അതോടൊപ്പം വിവിധ കമ്പനികള്‍ സ്വന്തം നിലയ്ക്കും വിലകുറച്ചിട്ടുണ്ട്. സ്മാര്‍ട്‌ഫോണുകള്‍ തന്നെയാണ് ഇതില്‍ മുമ്പില്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വിവിധ സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് നിലവില്‍ ലഭ്യമാവുന്നത്. അതില്‍ തന്നെ നോകിയ ഫോണുകള്‍ 35 ശതമാനം വരെ വില കുറഞ്ഞാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാവുന്നത്. അത്തരത്തില്‍ ഡിസ്‌കൗണ്ടില്‍ നോകിയ ഫോണുകള്‍ ലഭ്യമാവുന്ന 10 ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

നോകിയ ഫോണുകള്‍ക്ക് ഓണ്‍ലൈനില്‍ വന്‍ വിലക്കുറവ്

Please Wait while comments are loading...

Social Counting