സാംസങ്ങ് ഗാലക്‌സി നോട്ട് 7നേക്കാളും വില കുറഞ്ഞ നോട്ട് സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

ഓഗസ്റ്റ് ഒന്നിനാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഹൈ എന്‍ഡ് ഫീച്ചറുകളായ ഒക്ടാകോര്‍ പ്രോസസര്‍, ഐറിസ് സ്‌കാനര്‍, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെയാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!!!

സാംസങ്ങ് ഗാലക്‌സി നോട്ട് 7നേക്കാളും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍

ഗാലക്‌സി നോട്ട്7 ന്റെ സവിശേഷതകളും പ്രത്യേകതകളും വച്ചു നോക്കുമ്പോള്‍ ഈ ഫോണിന്റെ വില 50,000 രൂപയ്ക്കു മുകളിലാണ്. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത്രയും ചിലവേറിയ ഡിവൈസ് വാങ്ങാല്‍ സാധിക്കില്ല.

വലിയ സ്‌ക്രീനും എന്നാല്‍ ഗാലക്‌സി നോട്ട് 7ന്റ ഏകദേശം സവിശേഷതകള്‍ വരുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നോക്കാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

ഫ്രണ്ട്ഷിപ്പ് ഡേയില്‍ 15,000രൂപ വരെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫറുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 3

വില 9,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. MIUI 7 ആന്‍ഡ്രോയിഡ് ലോലിപോപ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 ചിപ്‌സെറ്റ്
. ക്വാഡ്‌കോര്‍ 1.4GHz കോര്‍ട്ടെക്‌സ് A-53
. 2ജിബി റാം 16ജിബി സ്‌റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K4 നോട്ട്

വില 10,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X 1080 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്‌ളൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

മീസു എം3 നോട്ട്

വില 9,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.8GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 13/5എംപി ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K5 നോട്ട്

വില 13,900രൂപ

Click here to buy

5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രയിഡ് 5.1 ലോലിപോപ്
. 13/8എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

ലോനോവോ K3 നോട്ട്

വില 8,999രൂപ

click here to buy

5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ഐന്‍ഡ്രോയിഡി v5.0 ലോലിപോപ് അപ്‌ഗ്രേഡ് v6.0 മാര്‍ഷ്മലോ
. 1.7GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഹുവായി ഹോണര്‍ നോട്ട് 8

വില 22,999രൂപ

click here to buy

. 6.6ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 955 പ്രോസസര്‍
. 4ജിബി റാം
. 32/64/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംപി ക്യാമറ
. 4500എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3

വില 8,4999രൂപ

Click here to buy

. 5.5ഇഞ്ച് 1280X 720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ആന്‍ഡ്രോയിഡ് 5.1
. 3ജിബി റാം
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3 ലൈറ്റ്

വില 6,999രൂപ

Click here to buy

. 5ഇഞ്ച് 1280X 720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. 13/5എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3 പ്ലസ്

വില 8,999രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപുി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ K3 നോട്ട് മ്യൂസിക്

വില 11,200രൂപ

Click here to buy

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.7GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Samsung Galaxy Note 7 is official and it is coming to India on August 11.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot