ഓണ്‍ലൈനില്‍ ലഭ്യമായ മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അതിവേഗം ആധിപത്യമുറപ്പിച്ച കമ്പനിയാണ് മൈക്രോമാക്‌സ്. ന്യായമായ വിലയില്‍ ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണുകള്‍ പുറത്തിറക്കിയാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാന്‍വാസ് ജ്യൂസ് അ77, കഴിഞ്ഞ മാസം ഇറങ്ങിയ കാന്‍വാസ് ടര്‍ബോ, കാന്‍വാസ് 4 എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ ഹാന്‍ഡ്‌സെറ്റുകളാണ്.

വായിക്കുക: കൂടുതല്‍ ബാറ്ററി സമയവുമായി മൈക്രോമാക്‌സിന്റെ പുതിയ ഫോണ്‍

ഹോളിവുഡ് സൂപ്പര്‍താരം ഹഗ് ജാക്കമാനെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതിനു പിന്നാലെ യൂറോപ്പിലേക്കു കൂടി വിപണനം വ്യാപിപ്പിക്കുകയാണ് മൈക്രോമാക്‌സ്.

മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മൈക്രോമാക്‌സിനെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അത്തരക്കാര്‍ക്കായി ഓണ്‍ലൈനില്‍ ലഭ്യമായ മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു. വിലയും പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഓണ്‍ലൈനില്‍ ലഭ്യമായ മികച്ച 10 മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting