15000 രൂപയില്‍ താഴെ വിലവരുന്ന 10 ഫാബ്ലറ്റുകള്‍

Posted By:

പുതിയ പരീക്ഷണങ്ങളും സാങ്കേതിക വിദ്യയുമായി അനുദിനം നിരവധി സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലിറങ്ങുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം ഉപഭോക്താക്കളെ എങ്ങനെയെല്ലാം ആകര്‍ഷിക്കാം എന്നതാണ് ഹാന്‍സെറ്റ് നിര്‍മാതാക്കള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം സ്മാര്‍ട്‌ഫോണ്‍ എന്നത് കോള്‍ ചെയ്യാന്‍ മാത്രമുള്ള ഉപകരണമായല്ല ഇന്ന് ആളുകള്‍ കാണുന്നത് എന്നതും വസ്തുതയാണ്.

ആദ്യകാലത്ത് ഫോണിന്റെ ബാഹ്യമായ സവിശേഷതകള്‍ മാത്രമാണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇന്ന് സ്ഥിതിമാറി. സാങ്കേതികപരമായ മേന്മകളിലും ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധകാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ക്യാമറ, പ്രൊസസര്‍ തുടങ്ങിയവയ്‌ക്കൊപ്പം സ്‌ക്രീനിന്റെ കാര്യത്തിലും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. HD, ഫുള്‍ HD ഡിസ്‌പ്ലെയാണ് പുതിയ ഫോണുകളില്‍ കണ്ടുവരുന്നത്. ഒപ്പം വലിയ സ്‌ക്രീന്‍ സൈസും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്‌ക്രീന്‍ സൈസ് കൂടിയതോടെ ആവിര്‍ഭാവം ചെയ്ത പുതിയ വിഭാഗമാണ് ഫാബ്ലറ്റുകള്‍. അതായത് സ്മാര്‍ട്‌ഫോണിനും ടാബ്ലറ്റിനും ഇടയിലുള്ള വിഭാഗം. സ്‌ക്രീന്‍ സൈസ് 5 ഇഞ്ചില്‍ കൂടുതലുള്ള സ്മാര്‍ട്‌ഫോണുകളാണ് ഫാബ്ലറ്റ് വിഭാഗത്തില്‍ വരുന്നത്.

സാംസങ്ങ് ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളും മൈക്രോമാക്‌സ് പോലുള്ള ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ഒരുപോലെ ഫാബ്ലറ്റുകള്‍ ഇറക്കുന്നുണ്ട്. 15000 രൂപയില്‍ താഴെ വിലവരുന്ന 10 ഫാബ്ലറ്റുകളാണ് ഗിസ്‌ബോട് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

15000 രൂപയില്‍ താഴെ വിലവരുന്ന 10 ഫാബ്ലറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot