20000 രൂപയില്‍ താഴെ വിലവരുന്ന 10 ക്വാഡ്‌കോര്‍ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഇന്ത്യയില്‍ ദീപാവലി ഉള്‍പ്പെടെ ആഘോഷങ്ങളുടെ സീസണ്‍ തുടങ്ങാനിരിക്കുകയാണ്. മറ്റെല്ലാ ഉത്പന്നങ്ങളെയും പോലെ സ്മാര്‍ട്‌ഫോണ്‍ വിപണിയും ഉത്സവ സീസണെ വരവേല്‍കാന്‍ ഒരുക്കം തുടങ്ങി. HTC ആണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആവേശം കാണിക്കുന്നത്.

 

HTC വണ്‍ മിനി, HTC ഡിസൈര്‍ 500 എന്നിവ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മറ്റ് വമ്പന്‍ ബ്രാന്‍ഡുകളും ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഒപ്പം മത്സരിക്കാനെത്തുന്നുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലൂമിയ 1020-മായി നോകിയയും എക്‌സ്പീരിയ Z1-ഉമായി സോണിയും ഗാലക്‌സി നോട് 3, ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച് എന്നിവയുമായി സാംസങ്ങും ഇതിനോടകം വിപണിയില്‍ തരംഗമുണ്ടാക്കിക്കഴിഞ്ഞു. അതോടൊപ്പം എല്‍.ജി. G2 സ്മാര്‍ട്‌ഫോണും ലോഞ്ച് ചെയ്തു.

അതോടൊപ്പം ആപ്പിളും നോകിയയും ലെനോവോയും ഉള്‍പെടെ ഉള്ള കമ്പനികള്‍ വിവിധ മോഡലുകള്‍ക്ക് വന്‍ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഈ ബഹളത്തിനിടയില്‍ മികച്ച ഫോണ്‍ കണ്ടെത്തുക എന്നത് ഏറെ ആയാസകരമായ കാര്യം തന്നെ. അതുകൊണ്ട് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 20000 രൂപയില്‍ കുറവുള്ള 10 ക്വാഡ് കോര്‍ HD ഡിസ്‌പ്ലെ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കണ്ടുനോക്കു.

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

മൈക്രോമാക്‌സ് കാന്‍വാസ് 4 A210

920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍. 158 ഗ്രാം ഭാരം. MT6589 ക്വാഡ്‌കോര്‍ 1.2 Ghz മീഡിയ ടെക് ARM കോര്‍ടെക്‌സ് A7 പ്രൊസസര്‍. 1 ജി.ബി. റാം. 16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി് വരെ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

 

ലാവ ഐറിസ് 504 Q

ലാവ ഐറിസ് 504 Q

5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
ക്വാഡ് കോര്‍ പ്രൊസസര്‍

 

സോളൊ Q1000
 

സോളൊ Q1000

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. മെമ്മറി കാര്‍ഡ് സ്ലോട്ട്
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസ്.
2100 mAh ബാറ്ററി

 

സ്‌പൈസ് പിനാകിള്‍ FHD Mi-525

സ്‌പൈസ് പിനാകിള്‍ FHD Mi-525

5 ഇഞ്ച് TFT LCD ഫുള്‍ HD ഡിസ്‌പ്ലെ
1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1 ജി.ബി. റാം

 

ലെനോവൊ P780

ലെനോവൊ P780

5 ഇഞ്ച് 720 പിക്‌സല്‍ HD ഡിസ്‌പ്ലെ
ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 ജി.ബി. റാം
8 എം.പി. പ്രൈമറി ക്യാമറ
4000 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 2

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 2

5.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ

 

ലാവ ഐറിസ് 506Q

ലാവ ഐറിസ് 506Q

1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. സ്ലോട്ട്
5 എം.പി. പിന്‍ ക്യാമറ
2000 mAh ബാറ്ററി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

സോളൊ Q1000S

സോളൊ Q1000S

1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പിന്‍ ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2500 mAh ബാറ്ററി
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.

 

ലെനോവൊ ഐഡിയ ഫോണ്‍ S920

ലെനോവൊ ഐഡിയ ഫോണ്‍ S920

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.3 ഇഞ്ച് HD IPs ഡിസ്‌പ്ലെ
1.2 GHz കോര്‍ടെക്‌സ് A7 ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി് ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
2250 mAh ബാറ്ററി
8 എം.പി. പിന്‍ ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ

 

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍

മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍

5.3 ഇഞ്ച് മള്‍ടി ടച്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
512 എം.പി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
2100 mAh ബാറ്ററി

 

 

 

 

20000 രൂപയില്‍ താഴെ വിലവരുന്ന 10 ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X