Home
Mobile

അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്/ ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണുകള്‍

By Bijesh

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ പരിഷ്‌കരിച്ച പതിപ്പായ ആന്‍ഡ്രോയ്ഡ് 'L' പ്രഖ്യാപിച്ചത്. നിലവില്‍ ഡവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന പുതിയ ഒ.എസ് വൈകാതെ ഉപഭോക്താക്കള്‍ക്കും ലഭിക്കും.

അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഫോണുകളും നിലവലെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഒ.എസിലാണ് പുറത്തിറങ്ങുന്നത്. അതേസമയം തന്നെ ചില ഹാന്‍ഡ്‌സെറ്റുകള്‍ തൊട്ടുമുമ്പത്തെ വേര്‍ഷനായ ജെല്ലിബീന്‍ ഒ.എസിലും വരുന്നുണ്ട്.

മോട്ടറോളയുടെ മോട്ടോ G, മോട്ടോ E സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങിയതോടെ 10,000 രൂപയില്‍ താഴെ വിലയില്‍ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുമായാണ് മിക്ക ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഫോണുകളും ഇറങ്ങുന്നത്.

എന്തായാലും പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്/ ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10 ഹാന്‍ഡ്‌സെറ്റുകള്‍ പരിചയപ്പെടുത്തുന്നു.

അസുസ് സെന്‍ഫോണ്‍ 5

അസുസ് സെന്‍ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
1.6 GHz ഡ്യവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2110 mAh ബാറ്ററി

 

LG G3

LG G3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2.1 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3000 mAh ബാറ്ററി

 

അസുസ് സെന്‍ഫോണ്‍ 4

അസുസ് സെന്‍ഫോണ്‍ 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1600 mAh ബാറ്ററി

 

സോളൊ Q500S IPS

സോളൊ Q500S IPS

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1500 mAh ബാറ്ററി

 

അസുസ് സെന്‍ഫോണ്‍ 6

അസുസ് സെന്‍ഫോണ്‍ 6

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ഡെല്ലിബീന്‍ ഒ.എസ്.
2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3300 mAh ബാറ്ററി

 

പാനസോണിക് T41

പാനസോണിക് T41

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1650 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍ A093

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1750 mAh ബാറ്ററി

 

സോളൊ പ്ലെ 6X 1000

സോളൊ പ്ലെ 6X 1000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2100 mAh ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

മൈക്രോമാക്‌സ് കാന്‍വാസ് HD പ്ലസ് A190

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്ററി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി റാം
2000 mAh ബാറ്ററി

 

സിയോമി Mi3

സിയോമി Mi3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3050 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A11 സ്റ്റാര്‍

കാര്‍ബണ്‍ സ്മാര്‍ട് A11 സ്റ്റാര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ഡ്യവുല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

Best Mobiles in India

English summary
Top 10 Recently Launched Android Kitkat/Jelly Bean Smartphones, Recently Launched Android KitKat/Jelly Bean Smartphones, Top 10 Android Smartphones, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X