2017ൽ റിലീസ് ചെയ്യാനിരിക്കുന്ന 10 പുത്തൻ സ്മാർട്ഫോണുകൾ

By: Midhun Mohan

2016 അവസാനിച്ചു കൊണ്ടിരിക്കുന്നു. സാംസങ് ഗാലക്‌സി S7, ഗൂഗിൾ പിക്സൽ, ഐഫോൺ 7 എന്നിങ്ങനെ ഒരുപാട് നല്ല ഫോണുകൾ ഈ വർഷം പുറത്തിറങ്ങി. വരും വർഷം ഇതിലും മികച്ചതായിരിക്കും പ്രത്യേകിച്ച് ആപ്പിൾ ഐഫോൺ ഈ വർഷം അവരുടെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ.

2017ൽ റിലീസ് ചെയ്യാനിരിക്കുന്ന 10 പുത്തൻ സ്മാർട്ഫോണുകൾ

നോക്കിയയുടെ മടങ്ങിവരവ് നാം കാണുന്ന വർഷം കൂടെയായിരിക്കും 2017.

ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം

2017ൽ റിലീസ് ചെയ്യാൻ സാധ്യതയുള്ള മികച്ച 10 ഫോണുകൾ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ P1

പ്രധാന ഫീച്ചറുകൾ

- 5.5 ഇഞ്ച് ഐപിഎസ് LCD കപ്പാസിറ്റിവ് ടച്ച് സ്‌ക്രീൻ

- ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ

- ക്വൽകോം എംഎസ്എം സ്നാപ്ഡ്രാഗൺ 652

- ഒക്റ്റകോർ (4x1.8 GHz കോർടെക്സ്-A72 & 4x1.4 GHz കോർടെക്സ്-A53)

- 13 MP റിയർ ക്യാമറ

- 5 MP ഫ്രന്റ് ക്യാമറ

- മാറ്റിവെക്കാൻ സാധിക്കാത്ത Li-Ion ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു

ഐഫോൺ 8

പ്രധാന ഫീച്ചറുകൾ

- 6 ഇഞ്ച് സൂപ്പർ OLED ഡിസ്പ്ലേ

- ഐഓഎസ് 10

- 14 MP റിയർ ക്യാമറ

- 4 MP ഫ്രന്റ് ക്യാമറ

- ഇന്റർണൽ മെമ്മറി 16/32/64/128/256 ജിബി

- 4/6 GB റാം

- Li-on 2500 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

സാംസങ് ഗാലക്‌സി S8

പ്രധാന ഫീച്ചറുകൾ

- 5.2 ഇഞ്ച് 4K ഡിസ്പ്ലേ, 4096 x 2160 സ്‌ക്രീൻ റെസൊല്യൂഷൻ

- കോർണിങ് ഗൊറില്ല ഗ്ലാസ് 5, 4G LTE, ബ്ലുടൂത്ത് 5.0, ഫിംഗർപ്രിന്റ് സ്കാനർ

- സ്നാപ്ഡ്രാഗൺ ക്വാൽകോം ഒക്റ്റാകോർ 3.2 GHz പ്രോസസ്സർ

- ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓഎസ്

- 6 GB/8GB റാം, 64/128 GB ഇന്റർണൽ മെമ്മറി, SD കാർഡ് സൗകര്യം

- 30 MP റിയർ ക്യാമറ

- 9.0 MP ഫ്രന്റ് ക്യാമറ

- 4200 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

ഹുവാവെ P10

പ്രധാന ഫീച്ചറുകൾ

- 5.5 ഇഞ്ച് പാനൽ, QHD റെസൊല്യൂഷൻ

- ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ

- ക്വാഡ്കോർ പ്രോസസസ്സർ, കിരിൻ 960 SoC

- 4ജിബി റാം, 64ജിബി സ്റ്റോറേജ്

- 6ജിബിയുടെ ഒരു ഉന്നത മോഡൽ

- 128ജിബിയും ഉൾപ്പെടുമെന്ന് കരുതുന്നു

- 128ജിബി വരെ സ്റ്റോറേജുള്ള SD കാർഡ്

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

 

വൺപ്ലസ് 4

പ്രധാന ഫീച്ചറുകൾ

- 5.2 ഇഞ്ച് 4K സ്‌ക്രീൻ, 4096 x 2160 റെസൊല്യൂഷൻ

- 2.5 - 2.7 GHZ 16-കോർ പ്രോസസ്സർ

- 23 MP റിയർ ക്യാമറ, 7 MP ഫ്രന്റ് ക്യാമറ

- 32/64/128 ജിബി സ്റ്റോറേജ്

- മൈക്രോ SD കാർഡ്

- 4000 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

മൈക്രോസോഫ്ട് സർഫേസ് ഫോൺ

പ്രധാന ഫീച്ചറുകൾ

- 5.7 ഇഞ്ച് അമോലെഡ് ക്വാഡ് HD ഡിസ്പ്ലേ

- ഗൊറില്ല ഗ്ലാസ് 4

- ക്വാൽകോം സ്നാപ്ഡ്രാഗൺ 830

- 8 ജിബി റാം(DDR4) / 512 ജിബി ഇന്റെർണൽ സ്റ്റോറെജ്

- കാൾ സെസ്സ് ലെന്സ് അടങ്ങിയ 21 MP റിയർ ക്യാമറ, 8 MP ഫ്രന്റ് ക്യാമറ

- ഫ്ളിപ് കവറിൽ സർഫേസ് പേനയും കീബോർഡും

- കിക് സ്റ്റാൻഡ്

- 4000 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

ഷയോമി മി6

പ്രധാന ഫീച്ചറുകൾ

- 5.2 ഇഞ്ച് 4K സ്‌ക്രീൻ, 4096 x 2160 റെസൊല്യൂഷൻ

- 2.5 - 2.7 GHZ 16-കോർ പ്രോസസ്സർ

- 23 MP റിയർ ക്യാമറ, 7 MP ഫ്രന്റ് ക്യാമറ

- 32/64/128 ജിബി സ്റ്റോറേജ്

- മൈക്രോ SD കാർഡ്

- 4000 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

എൽജി ജീ6

പ്രധാന ഫീച്ചറുകൾ

- 5.6 ഇഞ്ച് 4K ഡിസ്പ്ലേ, 4096 x 2160 സ്‌ക്രീൻ റെസൊല്യൂഷൻ

- 5 ജിബി റാം

- സ്നാപ്ഡ്രാഗൺ ക്വാൽകോം ഒക്റ്റകോർ 3.0 GHz പ്രോസസ്സർ

- ആൻഡ്രോയിഡ് മാർഷ്മലോ 6.0

- 24 MP റിയർ ക്യാമറ, 7.0 MP ഫ്രന്റ് ക്യാമറ

- 4200 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

എച്ടിസി 11

പ്രധാന ഫീച്ചറുകൾ

- 5.5 ഇഞ്ച് സ്‌ക്രീൻ, QHD ഡിസ്പ്ലേ റെസൊല്യൂഷൻ

- ആൻഡ്രോയിഡ് 7.0 ന്യുഗറ്റ്

- ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രൊസസർ

- അഡ്രീനോ 540 GPU

- 12MP ഡ്യുവൽ പ്രൈമറി ക്യാമറ, 8MP സെൽഫി ക്യാമറ

- 8ജിബി റാം

- 256ജിബി ഇന്റെർണൽ സ്റ്റോറേജ്

- 3700 mAh ബാറ്ററി

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

സോണി എക്‌സ്പീരിയ സി6

പ്രധാന ഫീച്ചറുകൾ

- 5.5 ഇഞ്ച് 1080 x 1920 പിക്സൽ

- ആൻഡ്രോയിഡ് ഓഎസ് v5.1 ലോലിപോപ്

- ഒക്ടാകോർ 1.7 GHz

- 16 ജിബി സ്റ്റോറേജ്, 3 ജിബി റാം

- Li-Ion 2900 mAh ബാറ്ററി

- 13 മെഗാപിക്സൽ ക്യാമറ

വിശദമായ വിവരങ്ങൾക്ക് ഇവിടെ അമർത്തു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have collated a list of top 10 upcoming rumored smartphones that will be announced in 2017. Take a look at them below.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot