5000 രൂപയ്ക്കു മുകളില്‍ വില വരുന്ന 11 സാംസങ്ങ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണുകള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് മുന്‍നിര കമ്പനികളില്‍ പലതും അവരുടെ പുതിയ ഫോണുകള്‍ ഇന്ത്യയില്‍ വളരെപെട്ടെന്നു ലോഞ്ച് ചെയ്യുന്നത്.

 

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ രണ്ടാംസ്ഥാനക്കാരകയ സാംസങ്ങ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി നോട് -3യും ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ചും ഏതാനും മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ വില്‍പനയാരംഭിക്കും.

സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യന്‍ ഉപഭോക്താക്കളെ നന്നായി അറിയാം എന്നതുതന്നെയാണ് സാംസങ്ങിനെ ഇവിടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റിയത്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ മുതല്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ഫോണുകള്‍ വരെ കമ്പനി ഇറക്കുന്നുണ്ട്.

സാംസങ്ങിന്റെ ഇന്ത്യയില്‍ ലഭ്യമായ 5000 രൂപയ്ക്ക് മുകളില്‍ വിലവരുന്ന 11 ആന്‍ഡ്രോയ്ഡ് ഡ്യുവല്‍ സിം ഫോണുകള്‍ നിങ്ങള്‍ക്കായി ഇവിടെ കൊടുക്കുന്നു. പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നതിനു മുമ്പ് ഇത് പരിശോധിക്കുന്നത് നന്നായിരിക്കും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി S4 മിനി ഡ്യുവല്‍

സാംസങ്ങ് ഗാലക്‌സി S4 മിനി ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 Inch qHD Super AMOLED Display
Android 4.2.2
1.7 GHz Dual Core Processor
1.5 GB RAM
8 GB On-Board Storage
Micro SD Slot
Dual SIM Support
1900 MAh Battery

 

സാംസങ്ങ് ഗാലക്‌സി മെഗാ 5.8 ഡ്യുവല്‍

സാംസങ്ങ് ഗാലക്‌സി മെഗാ 5.8 ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.8 Inch TFT QHD Display
Android 4.2 Jelly Bean
1.4 GHz Dual Core Processor
Dual SIM Support
1.5 GB RAM
Bluetooth 4.0, WiFi
8 GB On-Board Storage
8MP Rear Facing Camera
1.9 MP Front Facing Camera
Upto 64GB Micro SD Support
2600 MAh Battery

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോ
 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോ

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

4.7 Inch Display
Android 4.1 Jelly Bean OS
1.2 GHz Quad Core Processor
1GB RAM
Dual SIM Support
5MP Camera
0.3MP Front Facing Camera
2000 MAh Battery

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ്

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 Inch TFT LCD Display
Dual SIM Support
1.2 GHz Dual Core Processor
1GB of RAM
Android 4.1.2 Jelly Bean
8GB On-Board Storage
2MP Front Facing Camera
8MP Rear Camera With LED Flash
Bluetooth 4.0 3G Connectivity WiFi
2100 MAh Battery

 

സാംസങ്ങ് ഗാലക്‌സി യംഗ്

സാംസങ്ങ് ഗാലക്‌സി യംഗ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.2-inch TFT Capacitive Touchscreen
Android v4.1 (Jelly Bean) OS
1GHz Processor
3MP Rear Camera
768MB RAM
Dual SIM Support
4GB On-Board Storage
Micro SD Slot Up-To 64GB Expandable Memory
Bluetooth WiFi 3G
1300 MAh Battery

 

സാംസങ്ങ് ഗാലക്‌സി പോക്കറ്റ് നിയോ

സാംസങ്ങ് ഗാലക്‌സി പോക്കറ്റ് നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3-inch TFT LCD Touchscreen
Android v4.1 (Jelly Bean) OS
850 MHz Cortex-A9 Processor
2 MP Primary Camera
FM Radio with Recording
Expandable Storage Capacity of 32 GB
Smart Dual Active SIM (GSM + GSM)
Wi-Fi Enabled
1200 mAh Battery

 

സാംസങ്ങ് ഗാലക്‌സി ഫ്രേം

സാംസങ്ങ് ഗാലക്‌സി ഫ്രേം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.5-inch TFT Touchscreen
Android v4.1 (Jelly Bean) OS
1GHz Processor
5MP Camera With Flash
Front Facing VGA Camera
512MB RAM
Dual SIM Support
4GB On-Board Storage
Micro SD Slot
Bluetooth WiFi 3G
1300 MAh Battery

 

സാംസങ്ങ് ഗാലക്‌സി വിന്‍ ഡ്യുയോസ്

സാംസങ്ങ് ഗാലക്‌സി വിന്‍ ഡ്യുയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.7-inch (800 x 480 Pixels) TFT capactivie touch screen display
Android 4.1 Jelly Bean OS
1.2 GHz quad-core processor
5MP auto Focus Camera with LED Flash,
720p HD video recording
0.3MP front-facing camera
Dual SIM (GSM + GSM) with dual standby
9.65mm thick and weighs 143.9 grams
1GB RAM,
8GB internal memory,
Expandable memory up to 32GB with microSD
3G Connectivity Wi-Fi 802.11 b/g/n Bluetooth v 3.0
2000 mAh battery

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

3.0-inch capacitive touch screen display
Android 4.1 (Jelly Bean) OS
1 GHz processor
Dual SIM (GSM + GSM)
2MP camera
11.90 mm thick and wighs 100.5 grams
2G (EDGE) Wi-Fi 802.11 b/g/n Bluetooth 4.0 3.5mm audio jack, FM Radio with RDS and Recording
512MB RAM, 4GB internal memory, expandable memory up to 32 GB with micro SD
1200 mAh battery

 

സാംസങ്ങ് ഗാലക്‌സി S2 പ്ലസ്

സാംസങ്ങ് ഗാലക്‌സി S2 പ്ലസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 inch WVGA Super AMOLED Plus Screen
Android OS, v4.1.2 Jelly Bean OS
1.2 GHZ Dual Core Processor
8MP Camera With LED Flash
2 MP Front camera
1GB of RAM
8GB On-Board Storage
Micro SD Card Slot
NFC Technology
WiFi 3G Connectivity
1650 MAh Battery

 

സാംസങ്ങ് ഗാലക്‌സി കോര്‍

സാംസങ്ങ് ഗാലക്‌സി കോര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3-inch TFT LCD Capacitive Touchscreen
Android v4.1 (Jelly Bean) OS
1.2 GHz Dual Core Processor
5 MP Primary Camera
0.3 MP Secondary Camera
Wi-Fi Enabled
Smart Dual Active SIM (GSM + GSM)
Expandable Storage Capacity of 32 GB
Li-Ion, 1800 mAh Battery

 

 

 

5000 രൂപയ്ക്കു മുകളില്‍ വില വരുന്ന  സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X