ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍.....!

|

പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉണ്ടെങ്കിലും സാംസങ്ങ് പല കാരണങ്ങള്‍ കൊണ്ടും ആഗോള വിപണിയില്‍ മുന്നിലാണ്. സൗത്ത് കൊറിയന്‍ ടെക് ജയിന്റ് വ്യത്യസ്ഥ വിലയിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടു വന്നിരിക്കുന്നു.

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫോണുകള്‍..

സാംസങ്ങിന് വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ ആണെങ്കില്‍ കൂടിയും ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത് അതിലെ ആകര്‍ഷിക്കുന്ന സവിശേഷത തന്നെയാണ്. അതു കൊണ്ടു തന്നെയാണ് അതിലെ സവിശേത ഇനിയും കൂട്ടാന്‍ തീരുമാനിച്ചത്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കാന്‍ പേകുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

കൂടുതല്‍ അറിയാന്‍ താഴെ സ്ലൈഡര്‍ നീക്കുക.

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

Click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍ 534 PPI സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജി LPDDR4 റാം
. 12/ 5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടുപത്ത്
. 3600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7

സാംസങ്ങ് ഗാലക്‌സി S7

Click here to buy

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍ 577 PPI അമോലെഡ്
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64 ഇന്റേര്‍ണല്‍ സ്‌റ്റോജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്
. 3000എംഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ് പ്ലസ്
 

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ് പ്ലസ്

Click here to buy

. 5.7ഇഞ്ച് ക്വാഡ് കോര്‍ എച്ച്ഡി 2560X1440 പിസ്‌കല്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഒക്ടാകോര്‍ ക്വാഡ് (2.1GHz + ക്വാഡ് 1.5GHz ) 64 ബിറ്റ്, 14nm എക്‌സിനോസ് 7420 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5

സാംസങ്ങ് ഗാലക്‌സി നോട്ട് 5

Click here to buy

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി 1440X2560 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 64ബിറ്റ് ഒക്ടാകോര്‍ എക്‌സിനോസ് 7420 SoC
. 16/5എംപി ക്യാമറ
. 4ജി റാം
. 4ജി, ബ്ലൂട്ടൂത്ത്, 4.2 വൈഫൈ, ജിപിഎസ്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

Click here to buy

. 5.1ഇഞ്ച് 1440pഅമോലെഡ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 2.1/1.5GHz A57/A53
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ് ഒഎസ്
. 2ജി, 3ജി, 4ജി
. 16/5എംപി ക്യാമറ
. 3ജിബി റാം
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S6

സാംസങ്ങ് ഗാലക്‌സി S6

Click here to buy

. 5.1ഇഞ്ച് 1440 അമോലെഡ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 2.1/1.5GHz A57/A53
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ് ഒഎസ്
. 2ജി, 3ജി, 4ജി
. 16/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5

സാംസങ്ങ് ഗാലക്‌സി നോട്ട് 5

Click here to buy

. 5.6 സൂപ്പര്‍ അമോലെഡ് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2.7GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. ബ്ലൂട്ടൂത്ത്
. വൈഫൈ
. 16/3.7എംപി ക്യാമറ
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എന്‍എഫ്‌സി
. 3220എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7 2016 എഡിഷന്‍

സാംസങ്ങ് ഗാലക്‌സി A7 2016 എഡിഷന്‍

Click here to buy

. 5.5ഇഞ്ച് എഫ്എച്ച്ഡി 1920X1080 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7580 പ്രോസസര്‍
. 3ജിബി റാം
. 6ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പോരിന്റ് സ്‌കാനര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3,300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A5 (2016)

സാംസങ്ങ് ഗാലക്‌സി A5 (2016)

Click here to buy this

. 5.2 ഇഞ്ച് എഫ്എച്ച്ഡി (1920X1080) അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.ഡ്യുവല്‍ സിം
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2,900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് എഡ്ജ്

സാംസങ്ങ് ഗാലക്‌സി നോട്ട് എഡ്ജ്

Click here to buy

. 5.6ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ്
. 3ജിബി രാം
. 32/64 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/3.7എംപി ക്യാമറ
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

8,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍8,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍

ആന്‍ഡ്രോയിഡ് റൂട്ടിങ്ങിന്റെ പ്രയോജനങ്ങളും ദോഷങ്ങളും...!ആന്‍ഡ്രോയിഡ് റൂട്ടിങ്ങിന്റെ പ്രയോജനങ്ങളും ദോഷങ്ങളും...!

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട്

Best Mobiles in India

English summary
Of the many Android smartphone manufacturers, Samsung is dominant in the global market for many reasons.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X