സൗജന്യ ജിയോ സിം, 4ജി ഡാറ്റാ അനുവദിച്ച സാംസങ്ങ് ഫോണുകള്‍

Written By:

'റിലയന്‍സ് ജിയോ' വാണിജ്യപരമായി 4ജി LTE സര്‍വ്വീസുകള്‍ ഇന്ത്യയില്‍ ആഗസ്റ്റ് 15ന് സേവനം ആരംഭിക്കും. എന്നാല്‍ ഇപ്പോള്‍ ലൈഫ് സ്മാരര്‍ട്ട്‌ഫോണുകള്‍ക്ക് റിലയര്‍സിന്റെ ഫ്രീ ജിയോ സിം 4ജി ഡാറ്റ ഓഫറോടുകൂടി ലഭിച്ചിട്ടുണ്ട്.

സൗജന്യ ജിയോ സിം, 4ജി ഡാറ്റാ അനുവദിച്ച സാംസങ്ങ് ഫോണുകള്‍

എന്നാല്‍ ഇതേ ഓഫര്‍ സാംസങ്ങ് ഫോണുകള്‍ക്കും ലഭിക്കുന്നതാണ്.

സൗജന്യ ജിയോ സിം, 4ജി ഡാറ്റാ/ കോളുകള്‍ അനുവദിച്ച സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം.

അതിനായി സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സ് S7

Click here to buy

. 5ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍ 577PPI അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.ആന്‍ഡ്രോയിഡ് 6.0 മാര്‍്മലോ
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. ജിപിഎസ്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7എഡ്ജ്

Click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍
.ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
. 12/5എംപ് ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7 (2016)

Click here to buy

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍്‌ഡോയിഡ് 5.1 ലോലിപോപ്
. 1.6GHz ഒക്ടാകോര്‍ ക്‌സിനോസ് 7580 പ്രോസസര്‍
. 3ജിബി റാം
. 6ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7

Click here to buy

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ ഇമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 13/5ജിബി ക്യാമറ
. 4ജി, 3ജി, വെഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A5

Click here to buy

. 5.2ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡി 5.1 ലോലിപോപ്
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി
. 2,900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S6

Click here to buy

. 5.1ഇഞ്ച് 1440pഅമോലെഡ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 2.1/1.5GHZ A57/A53
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ്പ്
. 2ജി, 3ജി, 4ജി
. 16/5എംപി ക്യാമറ
. 3ജിബി റാം
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ട6 എഡ്ജ്

Click here to buy

. 5.1ഇഞ്ച് 1440p അമോലെ് ഡിസ്‌പ്ലേ
. എക്‌സിനോസ് 7420 2.1/1.5GHz A57/A53
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ് ഓഎസ്
. 16/5എംപ് ക്യാമറ
. 3ജിബി റാം
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ട6 എഡ്ജ് പ്ലസ്

Click here to buy

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഒക്ടാകോര്‍ 64ബിറ്റ്, 14nm എക്‌സിനോസ് 72ൃ420 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് എഡ്ജ്

Click here to buy

. 5.6ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ്
. 16/3.7എംപി ക്യാമറ
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ക്യാമറ

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5

lick here to buy

. 5.4ഇഞ്ച് ക്വാഡ് എച്ച്ഡി 1440X2560 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.1.1 ലോലിപോപ്, അപ്‌ഗ്രേഡ് v6 മാര്‍ഷ്മലോ
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ, ലെനോവോ വൈബ് സി2: നിങ്ങള്‍ ഏതു വാങ്ങും?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio will commercially launch its 4G LTE services in India on August 15

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot