ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാവുന്ന 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

ഗൂഗിള്‍ അടുത്തിടെയാണ് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് അവതരിപ്പിച്ചത്. നെക്‌സസ് 5 ഉള്‍പ്പെടെ ഏതാനും ഫോണുളില്‍ കിറ്റ്കാറ്റ് തുടക്കം മുതല്‍ ലഭ്യമാണുതാനും. ഇതിനു പുറമെ സാംസങ്ങിന്റെ ഇയര്‍ന്ന ശ്രേണിയില്‍ പെട്ട ഗാലക്‌സി നോട് 3, ഗാലക്‌സി S4 എന്നിവയിലും ഇപ്പോള്‍ 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ട്.

 

ഇതിനു പുറമെ ഏതാനും സാംസങ്ങ് ഹാന്‍ഡ്‌സെറ്റുകളില്‍ കൂടി അടുത്ത വര്‍ഷം ആദ്യത്തോടെ പുതിയ ആന്‍ഡ്രോയ്ഡ് ലഭ്യമാവുമെന്നാണറിയുന്നത്. ആഫോണുകള്‍ ഏതെല്ലാമെന്ന് പറയുന്നതിനു മുമ്പ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ പ്രത്യേകതകള്‍ നോക്കാം.

ഒ.കെ. ഗൂഗിള്‍

ഫോണില്‍ തൊടാതെ പൂര്‍ണമായും സംസാരം കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒ.കെ. ഗൂഗിള്‍. എസ്.എം.എസ് അയയ്ക്കുന്നതു മുതല്‍ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വരെ ഇത്തരത്തില്‍ സാധിക്കും.

ന്യൂ ഡയലര്‍

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത ആരെങ്കിലും വിളിക്കുകയാണെങ്കില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അവര്‍ എവിടെനിന്നു വിളിക്കുന്നു എന്ന് മനസിലാക്കാം.

ഫുള്‍ സ്‌ക്രീന്‍ ഇമ്മെഴ്‌സീവ് മോഡ്

ടെക്‌സ്റ്റുകള്‍ ഫുള്‍സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഇത്.

പ്രിന്റിംഗ്

ഓന്‍ഡ്രോയ്ഡ് 4.4. കിറ്റ്കാറ്റ് ഒ.എസുള്ള ഫോണുകളില നിന്ന് ടെക്‌സ്റ്റുകളും ചിത്രങ്ങളും പ്രിന്റ് എടുക്കാന്‍ സാധിക്കും. അതിനായി പ്രിന്റര്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായോ HP ഇ-പ്രിന്ററുമായോ കണക്റ്റ് ചെയ്യണം.

ഇനി ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഉടന്‍ ലഭ്യമാകുന്ന സാംസങ്ങ് ഫോണുകള്‍ ഏതെല്ലാമെന്നു നോക്കാം.

സാംസങ്ങ് ഗാലക്‌സി S4 മിനി

സാംസങ്ങ് ഗാലക്‌സി S4 മിനി

4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.7 Ghz ഡ്യവല്‍ കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
8 എം.പി. പ്രൈമിറ ക്യാമറ
1.9 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, വൈ-ഫൈ, ജി.പി.എസ്.
2100 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി S3 മിനി

സാംസങ്ങ് ഗാലക്‌സി S3 മിനി

4 ഇഞ്ച് AMOLED ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
5 എം.പി. ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
16 ജി.ബി. ഇമന്റണല്‍ മെമ്മറി

 

 

സാംസങ്ങ് ഗാലക്‌സി S അഡ്വാന്‍സ്
 

സാംസങ്ങ് ഗാലക്‌സി S അഡ്വാന്‍സ്

4 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 2.3.6 ഒ.എസ്.
1 Ghz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍
768 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കഡറി ക്യാമറ
8/16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, യു.എസ്.ബി
1500 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ഏസ് 2

സാംസങ്ങ് ഗാലക്‌സി ഏസ് 2

3.8 ഇഞ്ച് TFT ഡിസ്‌പ്ലെ
800 MHz ഡ്യവുല്‍ കോര്‍ പ്രൊസസര്‍
768 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 2.3
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
1500 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി കോര്‍

സാംസങ്ങ് ഗാലക്‌സി കോര്‍

4.3 ഇഞ്ച് TFT LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യവല്‍ സിം
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
വൈ-ഫൈ
ആന്‍ഡ്രോയ്ഡ് 4.1
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി

 

 

സാംസങ്ങ് ഗാലക്‌സി ഫേം

സാംസങ്ങ് ഗാലക്‌സി ഫേം

3.5 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍േഡ്രായ്ഡ് 4.1 ഒ.എസ്.
ഡ്യുവല്‍ സിം
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
1 Ghz പ്രൊസസര്‍
വൈ-ഫൈ
എഫ്.എം. റേഡിയോ

 

 

സാംസങ്ങ് ഗാലക്‌സി നോട് 2

സാംസങ്ങ് ഗാലക്‌സി നോട് 2

എഫ്.എം. റേഡിയോ
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
5.55 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
1.6 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
വൈ-ഫൈ

 

 

സാംസങ്ങ് ഗാലക്‌സി S4

സാംസങ്ങ് ഗാലക്‌സി S4

4.99 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
1.6 Ghz ക്വാഡ്‌കോര്‍ + 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
16 ജി.ബി. സ്‌റ്റോറേജ്
2600 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

5.7 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്.
1.9 GHz ഒക്റ്റകോര്‍ പ്രൊസസര്‍
3 ജി.ബി. റാം
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
32 ജി.ബി. സ്‌റ്റോറേജ് 64 ജി.ബി. വരെ വികസിപ്പിക്കാം
3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, യു.എസ്.ബി, ജി.പി.എസ്
3200 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി S4 സൂം

സാംസങ്ങ് ഗാലക്‌സി S4 സൂം

4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.5 Ghz ഡ്യവല്‍ കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
16 എം.പി. ക്യാമറ
1.9 എം.പി. ഫ്രണ്ട് ക്യാമറ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
3 ജി, വൈ-ഫൈ, ജി.പി.എസ്, ബ്ലുടൂത്ത്
2330 mAh ബാറ്ററി

 

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഉടന്‍ ലഭ്യമാവുന്ന 10 സാംസങ്ങ് സ്മാര്‍ട്‌ഫോണ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X