മികച്ച ക്യാമറയുള്ള 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇപ്പോള്‍ ഇറങ്ങുന്ന സ്മാര്‍ട്‌ഫോണുകളെല്ലാം ക്യാമറയുടെ കാര്യത്തില്‍ ഏറെ നിലവാരം പുലര്‍ത്തുന്നവയാണ്. അതില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മാത്രമല്ല, പിക്‌സല്‍ കൂടിയതുകൊണ്ടു മാത്രം ചിത്രങ്ങള്‍ക്കു തെളിച്ചം കൂടണമെന്നുമില്ല.

ഇക്കാര്യത്തില്‍ സാംസങ്ങ് ഫോണുകള്‍ ഏറെ മികച്ചതുതന്നെയാണെന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. വിവിധ ശ്രേണിയില്‍ പെട്ട മികച്ച നിരവധി ക്യാമറ ഫോണുകള്‍ സാംസങ്ങ് ഇറക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഗാലക്‌സി നോട് 3 -യും ഇക്കാര്യത്തില്‍ ഏറെ നിലവാരം പുലര്‍ത്തുന്നു.

അതുപോലെ ഗാലക്‌സി S4 സൂം, ഗാലക്‌സി S4 എന്നിവയും മികച്ചതുതന്നെ. എന്തായാലുംക്യാമറ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വവിിധ ശ്രേണിയില്‍ പെട്ട 10 സാംസങ്ങ് ഫോണുകള്‍ ഇവിടെ അവതവരിപ്പിക്കുന്നു.

മികച്ച ക്യാമറയുള്ള 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot