ദീപാവലി; സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്!!!

By Bijesh
|

ഉത്സവ സീസണുകള്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കുമെല്ലാം ചാകരയുടെ കാലമാണ്. പരമാവധി ഹാന്‍ഡ്‌സെറ്റുകള്‍ ഈ സീസണുകളില്‍ വിറ്റഴിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വിലക്കുറവുകളും ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയും ചെയ്യും.

ഇത്തവണയും വിജയദശമി- ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് വന്‍ വിലക്കുറവാണ് സ്മാര്‍ട്‌ഫോണ്‍ വില്‍പനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പല ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും പഴയ സ്‌റ്റോക് വിറ്റഴിക്കുന്നതിനു വേണ്ടിയും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഏറ്റവും താഴ്ന്ന േറഞ്ചിലുള്ള ഫോണുകള്‍ മുതല്‍ ഇയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകള്‍ക്കു വരെ വന്‍ വിലക്കുറവ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ച ഏതാനും സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട്ട് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുക.

സാംസങ്ങ് ഗാലക്‌സി S4 മിനി

സാംസങ്ങ് ഗാലക്‌സി S4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3-inch super AMOLED Display
Android 4.2.2 OS
1.7GHz Dual-Core Processor
1.5GB RAM
8MP rear camera
1.9MP front camera
8GB inbuilt storage Expandable up to 64GB
3G, Wifi, GPS
2100mAh battery

 

ആപ്പിള്‍ ഐ ഫോണ്‍ 4S

ആപ്പിള്‍ ഐ ഫോണ്‍ 4S

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

3.5-inch IPS LCD touchscreen
iOS 6.1
800 MHz ARM Cortex A9 processor
512MB RAM
PowerVR SGX543MP2 GPU
8MP Rear Camera
0.3MP Front Camera
16GB Internal storage
GPS, GLONASS, Bluetooth, Wi-Fi, USB
1420 mAh battery

 

ആപ്പിള്‍ ഐ ഫോണ്‍ 4
 

ആപ്പിള്‍ ഐ ഫോണ്‍ 4

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
3.5-inch Capacitive Touchscreen
5 MP Primary Camera
0.3 MP Secondary Camera
HD Recording
Wi-Fi Enabled Bluetooth Support
8 GB Internal Memory

 

ലെനോവൊ K900

ലെനോവൊ K900

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5-inch IPS LCD Capacitive multi-touch display
Android 4.2 OS
2GHz dual-core processor
2GB RAM
13MP Rear Camera
2MP Front Camera
16GB Internal Memory
Expandable up to 32GB
4G LTE, 3G, GPS, Bluetooth, WiFi, USB
3500 mAh battery

 

നോകിയ ലൂമിയ 625

നോകിയ ലൂമിയ 625

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 inches TFT Display
Windows Phone v8 OS
1.2GHz Dual Core Processor
512MB RAM
8GB of internal memory
5.0MP of rear camera
0.3MP of front camera
4G, 3G, Wi-Fi, GPS, USB connectivity
2000 mAh Battery

 

സോണി എക്‌സ്പീരിയ Z അള്‍ട്ര

സോണി എക്‌സ്പീരിയ Z അള്‍ട്ര

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6.44 Inch, LCD, 16M Colors
Android 4.2 Jelly Bean
2.2GHz quad-core Qualcomm processor
2GB RAM
8MP rear camera
2MP front camera
16GB inbuilt storage expandable upto 64GB
3G, Bluetooth, WiFi, USB, NFC and 4G LTE
3000mAH battery

 

ബ്ലാക്‌ബെറി Z10

ബ്ലാക്‌ബെറി Z10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.2 inch HD LCD touchscreen
BlackBerry 10 OS
1.5GHz dualcore Snapdragon processor
2GB of RAM
8MP Rear Camera
2MP Front Camera
Internal Memory of 16GB Expandable upto 64GB via MicroSD card
2G, 3G, 4G LTE, WiFi dual band, NFC, GPRS, EDGE, Bluetooth 4.0, USB, GPS with A-GPS
1800 mAh Battery

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inches of scratch-resistant LCD screen, with fullHD resolution and 16M colour depth
Android 4.2.2 Jelly Bean
2200MHz Quad Core processor Snapdragon 800 chipset, Adreno 300 GPU
2GB RAM
16GB internal memory expandable to 64GB
20.7MP of rear camera with fullHD recording
2MP of front camera
4G LTE, Wi-Fi, Bluetooth, GPS (with A-GPS), microUSB connectivity
3000mAh Li-ion battery

 

ബ്ലാക്‌ബെറി Q10

ബ്ലാക്‌ബെറി Q10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.1 Inch Display
1.5 GHz OMAP Dual Core Processor
2GB RAM
8MP Camera
16GB On-Board Storage
2100 MAh Battery

 

ബ്ലാക്‌ബെറി Q5

ബ്ലാക്‌ബെറി Q5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.1 Inch Display
1.5 GHz Snapdragon Dual Core Processor
5MP Camera
8GB On-Board Storage
2100 MAh Battery

 

 

ദീപാവലി; സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X